Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2023 2:23 PM IST Updated On
date_range 27 April 2023 2:23 PM ISTവേനൽ മഴ സജീവമാകും; കൂടുതൽ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
text_fieldsbookmark_border
കോഴിക്കോട്: സംസ്ഥാനത്ത് വേനൽ മഴ സജീവമാകുന്നു. അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടു.
മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ
ഏപ്രിൽ 27: ഇടുക്കി, എറണാകുളം, വയനാട്
ഏപ്രിൽ 28: ഇടുക്കി,എറണാകുളം
ഏപ്രിൽ 29: ഇടുക്കി,പാലക്കാട്
ഏപ്രിൽ 30: പത്തനംതിട്ട,ഇടുക്കി,എറണാകുളം
മേയ് 01: പത്തനംതിട്ട, ഇടുക്കി.
മത്സ്യബന്ധനത്തിന് തടസമില്ല
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

