Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഐസൊലേഷൻ കോച്ചുകൾ...

ഐസൊലേഷൻ കോച്ചുകൾ വീണ്ടും പാസഞ്ചർ കോച്ചുകളാക്കുന്നു

text_fields
bookmark_border
ഐസൊലേഷൻ കോച്ചുകൾ വീണ്ടും പാസഞ്ചർ കോച്ചുകളാക്കുന്നു
cancel

ഷൊ​ർ​ണൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ട്രെ​യി​നു​ക​ളി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഐ​സൊ​ലേ​ഷ​ൻ കോ​ച്ചു​ക​ൾ വീ​ണ്ടും പാ​സ​ഞ്ച​ർ കോ​ച്ചു​ക​ളാ​ക്കു​ന്നു. റെ​യി​ൽ​വേ ബോ​ർ​ഡ്​ നി​ർ​ദേ​ശ​പ്ര​കാ​രം നി​ല​വി​ലു​ള്ള ഐ​സൊ​ലേ​ഷ​ൻ കോ​ച്ചു​ക​ളി​ൽ പ​കു​തി​യെ​ണ്ണ​മാ​ണ് സാ​ധാ​ര​ണ യാ​ത്ര​ക്കു​ള്ള​താ​ക്കി മാ​റ്റു​ന്ന​ത്. വൈ​കാ​തെ പൂ​ർ​ണ​മാ​യും പാ​സ​ഞ്ച​ർ കോ​ച്ചു​ക​ളാ​ക്കും. 

ഷൊ​ർ​ണൂ​രി​ലും മം​ഗ​ളൂ​രു​വി​ലു​മാ​യി ഇ​ത്ത​ര​ത്തി​ലു​ള്ള 14 കോ​ച്ചു​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പാ​സ​ഞ്ച​ർ കോ​ച്ചു​ക​ളാ​ക്കു​ന്ന​ത്. ഷൊ​ർ​ണൂ​രി​ൽ 12ഉം ​മം​ഗ​ളൂ​രു​വി​ൽ 15ഉം ​എ​ണ്ണ​മാ​ണ്​ ഐ​സൊ​ലേ​ഷ​ൻ കോ​ച്ചു​ക​ളാ​ക്കി മാ​റ്റി​യി​രു​ന്ന​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഐ​സൊ​ലേ​ഷ​ൻ കോ​ച്ചു​ക​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് റെ​യി​ൽ​വേ. ശ്ര​മി​ക് ട്രെ​യി​നു​ക​ൾ കൂ​ടു​ത​ൽ ഓ​ടി​ക്കേ​ണ്ടി വ​ന്ന​തി​നാ​ലാ​ണ് പു​തി​യ തീ​രു​മാ​നം. റെ​യി​ൽ​വേ മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗ​ങ്ങ​ൾ യു​ദ്ധ​കാ​ലാ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ് നാ​ലു​ദി​വ​സം കൊ​ണ്ട് ഏ​പ്രി​ൽ ആ​ദ്യ​വാ​രം പ്ര​ത്യേ​ക കോ​ച്ചു​ക​ൾ ത​യാ​റാ​ക്കി​യ​ത്. പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ലെ വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി 32 കോ​ച്ചു​ക​ളും തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ൽ 60 കോ​ച്ചു​ക​ളു​മാ​ണ് ത​യാ​റാ​ക്കി​നി​ർ​ത്തി​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwaykerala news
News Summary - kerala railway news updates
Next Story