Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി മൂന്നുമാസത്തേക്ക് നീട്ടി
text_fieldsbookmark_border
തിരുവനന്തപുരം: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കേരള പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടി. മാർച്ച് 20നും ജൂൺ 18 നും ഇടയിൽ കാലാവധി അവസാനിക്കുന്ന റാങ്ക് പട്ടികകളുടെ കാലാവധിയാണ് മൂന്നു മാസത്തേക്ക് നീട്ടിയത്.
കാലാവധി നീട്ടണമെന്ന ആവശ്യം സർക്കാർ നേരത്തേ പി.എസ്.സിയെ അറിയിച്ചിരുന്നു.
നേരത്തേ പി.എസ്.സി നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളും അഭിമുഖങ്ങളും സർട്ടിഫിക്കറ്റ് പരിശോധനകളും മാറ്റിവെച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
