Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവംബർ 20 മുതൽ സ്വകാര്യ...

നവംബർ 20 മുതൽ സ്വകാര്യ ബസ് സമരം

text_fields
bookmark_border
നവംബർ 20 മുതൽ സ്വകാര്യ ബസ് സമരം
cancel

തൃ​ശൂ​ര്‍: ബ​സ് ചാ​ര്‍ജ് വ​ര്‍ധ​ന ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് സ്വ​കാ​ര്യ ബ​സു​ക​ള്‍ ന​വം​ബ​ർ 20ന് ​സൂ​ ച​ന പ​ണി​മു​ട​ക്ക് ന​ട​ത്തും. തൃ​ശൂ​രി​ല്‍ ചേ​ര്‍ന്ന കേ​ര​ള സ്​​റ്റേ​റ്റ് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന കൗ​ണ്‍സി​ല്‍ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

മി​നി​മം ചാ​ര്‍ജ് പ​ത്തു​രൂ​പ​യാ​ക്കു​ക, വി​ദ്യാ​ര്‍ഥി​ക​ളു​ടെ ക​ണ്‍സ​ഷ​ന്‍ ചാ​ര്‍ജ് അ​മ്പ​ത് ശ​ത​മാ​ന​മാ​യി വ​ര്‍ധി​പ്പി​ക്കു​ക, കെ.​എ​സ്.​ആ​ർ.​ടി.​സി​യും സ്വ​കാ​ര്യ ബ​സു​ക​ളും ഒ​രു പോ​ലെ സം​ര​ക്ഷി​ക്കാ​ന്‍ ഗ​താ​ഗ​ത ന​യം രൂ​പ​വ​ത്​​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് സ​മ​രം. ബ​സ് ചാ​ര്‍ജ് വ​ര്‍ധി​പ്പി​ച്ചാ​ലും വി​ദ്യാ​ര്‍ഥി​ക​ളു​ടെ ക​ണ്‍സ​ഷ​ന്‍ ചാ​ര്‍ജ് വ​ര്‍ധി​പ്പി​ക്കാ​തെ ഇ​ത്ത​വ​ണ സ​മ​ര​ത്തി​ല്‍ നി​ന്ന് പി​ന്‍മാ​റി​ല്ലെ​ന്ന് ഫെ​ഡ​റേ​ഷ​ന്‍ പ്ര​സി​ഡ​ൻ​റ്​ എം.​ബി. സ​ത്യ​ന്‍ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ഈ ​ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ന​വം​ബ​ർ ആ​റി​ന് എ​ല്ലാ ജി​ല്ല ആ​സ്ഥാ​ന​ങ്ങ​ളി​ലും ബ​സു​ട​മ​ക​ളു​ടെ കൂ​ട്ട​ധ​ര്‍ണ ന​ട​ത്തും. 13ന് ​തി​രു​വ​ന​ന്ത​പു​രം സെ​ക്ര​േ​ട്ട​റി​യ​റ്റ്​ മാ​ര്‍ച്ചും ധ​ര്‍ണ​യും ന​ട​ത്തും. ലോ​റ​ന്‍സ് ബാ​ബു, ആ​േ​ൻ​റാ ഫ്രാ​ന്‍സി​സ്, കെ. ​വേ​ലാ​യു​ധ​ന്‍, സി. ​മ​നോ​ജ് കു​മാ​ര്‍, കെ.​കെ. തോ​മ​സ്, ഹം​സ ഏ​രി​ക്കു​ന്ന​ന്‍ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbus strikeprivate bus strikemalayalam news
News Summary - kerala private bus strike-kerala news
Next Story