Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജൂൺ മുതൽ വിദ്യാർഥികൾക്ക് യാത്രായിളവ് അനുവദിക്കില്ലെന്ന് ബസുടമകൾ

text_fields
bookmark_border
ജൂൺ മുതൽ വിദ്യാർഥികൾക്ക് യാത്രായിളവ് അനുവദിക്കില്ലെന്ന് ബസുടമകൾ
cancel

കൊച്ചി: ജൂൺ ഒന്നു മുതൽ വിദ്യാർഥികൾക് യാത്രയിളവ്‌ അനുവദിക്കില്ലെന്ന് കേരള പ്രൈവറ്റ് ബസ് കോർഡിനേഷൻ കമ്മിറ്റി. യാത്രായിളവ്‌ തുടരണമെങ്കിൽ  നികുതിയിലുൾപ്പെടെ സർക്കാർ തത്തുല്യമായ ഇളവ് നൽകണം. കൺസെഷൻ എടുത്തു കളയണമെന്നാവശ്യപ്പെട്ട് മെയ്‌ 8നു സെക്രട്ടറിയേറ്റിനു മുന്നിൽ രാപകൽ സമരം നടത്തുമെന്നും പ്രൈവറ്റ് ബസ് കോർഡിനേഷൻ കമ്മിറ്റി കൺവീനർ ടി. ഗോപിനാഥ് എറണാകുളത്തു പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Private Bus Owners on Student Consession-Kerala News
Next Story