Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള പ്രവാസി സംഘം:...

കേരള പ്രവാസി സംഘം: ഗ​ഫൂ​ര്‍ ലി​ല്ലീ​സ് പ്ര​സി​ഡ​ന്‍റ്, കെ.​വി. അ​ബ്ദു​ൽ ഖാ​ദ​ര്‍ ജ​ന​റ​ൽ സെ​ക്ര​ട്ട​റി

text_fields
bookmark_border
കേരള പ്രവാസി സംഘം: ഗ​ഫൂ​ര്‍ ലി​ല്ലീ​സ് പ്ര​സി​ഡ​ന്‍റ്, കെ.​വി. അ​ബ്ദു​ൽ ഖാ​ദ​ര്‍ ജ​ന​റ​ൽ സെ​ക്ര​ട്ട​റി
cancel
camera_alt

 ഗ​ഫൂ​ര്‍ ലി​ല്ലീ​സ് (പ്ര​സി.), കെ.​വി. അ​ബ്ദു​ല്‍ഖാ​ദ​ര്‍ (ജ​ന. സെ​ക്ര.), 

തൃ​ശൂ​ര്‍: കേ​ര​ള പ്ര​വാ​സി സം​ഘം സം​സ്ഥാ​ന പ്രസിഡന്റായി ഗ​ഫൂ​ര്‍ ലി​ല്ലീ​സിനെയും ജ​ന​റ​ൽ സെ​ക്ര​ട്ട​റിയായി കെ.​വി. അ​ബ്ദു​ൽ ഖാ​ദ​റിനെയും തെരഞ്ഞെടുത്തു.

സം​സ്ഥാ​ന​ത്തെ പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ക്ക് കേ​ന്ദ്ര​സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ള പ്ര​വാ​സി സം​ഘം സം​സ്ഥാ​ന സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ലെ പ്ര​വാ​സി ക്ഷേ​മ​നി​ധി രാ​ജ്യ​ത്തി​നാ​കെ മാ​തൃ​ക​യാ​ണ്. പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക​ള്‍ക്ക് ബാ​ങ്കു​ക​ള്‍ കൂ​ടു​ത​ല്‍ ഉ​ദാ​ര സ​മീ​പ​നം സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സ​മാ​പ​ന സ​മ്മേ​ള​നം സി.​പി.​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള പ്ര​വാ​സി സം​ഘം സം​സ്ഥാ​ന സ​മ്മേ​ള​ന​ സ​മാ​പ​നം സി.​പി.​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പ്ര​വാ​സി രം​ഗ​ത്ത് മി​ക​ച്ച സം​ഭാ​വ​ന ന​ല്‍കി​യ പ്ര​വാ​സി​ക​ളാ​യ സി​ദ്ദീ​ഖ് അ​ഹ​മ്മ​ദ്, ജെ.​കെ. മേ​നോ​ന്‍, എം. ​ഷാ​ന​വാ​സ്, പ്ര​ദീ​പ് ചേ​മ്പി​ല്‍, കെ.​ബി. മു​ര​ളി എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

മറ്റു ഭാ​ര​വാ​ഹി​ക​ൾ: ബാ​ദു​ഷ ക​ട​ലു​ണ്ടി (ട്ര​ഷ.), സി.​കെ. കൃ​ഷ്ണ​ദാ​സ്, കെ. ​വി​ജ​യ​കു​മാ​ര്‍, പീ​റ്റ​ര്‍ മാ​ത്യു, ഇ.​എം.​പി. അ​ബൂ​ബ​ക്ക​ര്‍, ഷാ​ഫി (വൈ​സ് പ്ര​സി.), പി. ​സൈ​താ​ലി​ക്കു​ട്ടി, ആ​ര്‍. ശ്രീ​കൃ​ഷ്ണ​പി​ള്ള, പി.​കെ. അ​ബ്ദു​ല്ല, സ​ജീ​വ് തൈ​ക്കാ​ട് (സെ​ക്ര.), വി.​കെ. ഉ​മ്മ​ര്‍, പ്ര​ശാ​ന്ത് കൂ​ട്ടാ​മ്പ​ള്ളി, എം.​യു. അ​ഷ​റ​ഫ് (എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ള്‍).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Pravasi SangamKV Abdul Khader
News Summary - Kerala Pravasi Sangam: Gafoor Lillies President, K.V. Abdul khader General Secretary
Next Story