Begin typing your search above and press return to search.
exit_to_app
exit_to_app
പോ​പു​ല​ർ ഫി​നാ​ൻ​സ്​ ത​ട്ടി​പ്പ്: പ്ര​തി​ക​ളു​ടെ സ്വ​ത്ത്​ ക​ണ്ടു​കെ​ട്ടാ​ൻ സ​മി​തി
cancel
Homechevron_rightNewschevron_rightKeralachevron_rightപോ​പു​ല​ർ ഫി​നാ​ൻ​സ്​ ...

പോ​പു​ല​ർ ഫി​നാ​ൻ​സ്​ ത​ട്ടി​പ്പ്: പ്ര​തി​ക​ളു​ടെ സ്വ​ത്ത്​ ക​ണ്ടു​കെ​ട്ടാ​ൻ സ​മി​തി

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: പോ​പു​ല​ര്‍ ഫി​നാ​ന്‍സ് ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​ക​ളു​ടെ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടാ​ന്‍ നീ​ക്കം.

സ്വത്ത്​ ലേ​ലം ചെ​യ്‌​തോ വി​ല്‍പ​ന​ന​ട​ത്തി​യോ നി​ക്ഷേ​പ​ക​രു​ടെ ന​ഷ്​​ടം നി​ക​ത്താാനാണ്​ ആ​ഭ്യ​ന്ത​ര​വ​കു​പ്പ്​ ലക്ഷ്യമിടുന്നത്​. ഇ​തി​നാ​യി ഫി​നാ​ൻ​സ്​ എ​ക്സ്​​പെ​ൻ​ഡി​ച്ച​ർ സെ​ക്ര​ട്ട​റി സ​ഞ്ജ​യ് കൗ​ളിെൻറ നേ​തൃ​ത്വ​ത്തി​ൽ സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി.

2000 കോ​ടി​യു​ടെ ത​ട്ടി​പ്പു​ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് രാ​ജ്യ​ത്ത് 125 കോ​ടി​യോ​ളം രൂ​പ​യു​ടെ ആ​സ്​​തി​യു​ണ്ടെ​ന്ന്​ നേ​ര​ത്തേ ക​ണ്ടെ​ത്തി​യി​രു​ന്നു.പോ​പു​ല​ര്‍ ഫി​നാ​ന്‍സ് ഉ​ട​മ തോ​മ​സ് ദാ​നി​യേ​ല്‍, ഭാ​ര്യ പ്ര​ഭ, മ​റ്റ് മ​ക്ക​ളാ​യ റി​നു, റീ​ബ, റി​യ എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

Show Full Article
TAGS:Popular Finance crime news 
Next Story