Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള പൊലീസി​െൻറ...

കേരള പൊലീസി​െൻറ ​ട്രാഫിക്​ ഗുരു ആപ്പിന്​ ആഗോള പുരസ്​കാരം

text_fields
bookmark_border
കേരള പൊലീസി​െൻറ ​ട്രാഫിക്​ ഗുരു ആപ്പിന്​ ആഗോള പുരസ്​കാരം
cancel

ദു​ബൈ: ഭ​ര​ണ നി​ർ​വ​ഹ​ണ മി​ക​വി​​​​െൻറ ആ​ശ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന ദു​ബൈ ലോ​ക സ​ർ​ക്കാ​ർ ഉ​ച്ച​കോ​ടി ​യി​ൽ കേ​ര​ള പൊ​ലീ​സി​ന്​ പു​ര​സ്​​കാ​ര തി​ള​ക്കം. ട്രാ​ഫി​ക്​ ബോ​ധ​വ​ത്​​ക​ര​ണ​ത്തി​നാ​യി കേ​ര​ള​ത്തി ​​​​െൻറ പൊ​ലീ​സ്​ സേ​ന ഒ​രു​ക്കി​യ ട്രാ​ഫി​ക്​ ഗു​രു ആ​പ്പ്​ ആ​ണ്​ മി​ക​ച്ച ആ​പ്ലി​കേ​ഷ​നു​ള്ള അ​വാ​ർ​ഡ്​ സ്വ​ന്ത​മാ​ക്കി​യ​ത്.

യു.​എ.​ഇ ഉ​പ പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ്​ ആ​ൽ​ന​ഹ്​​യാ​നി​ൽ നി​ന്ന്​ ആം​ഡ്​ പൊ​ലീ​സ്​ ബ​റ്റാ​ലി​യ​ൻ ഡി.​െ​എ.​ജി. പി. ​​പ്ര​കാ​ശ്​ പു​ര​സ്​​കാ​രം ഏ​റ്റു​വാ​ങ്ങി. സാ​േ​ങ്ക​തി​ക വി​ദ്യ​യു​ടെ​യും വി​ക​സ​ന​ത്തി​​​​െൻറ​യും മു​ൻ​നി​ര​യി​ലു​ള്ള വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​മു​ഖ സ​ർ​ക്കാ​ർ ആ​പ്പു​ക​ളെ പി​ൻ​ത​ള്ളി​യാ​ണ്​ ട്രാ​ഫി​ക്​ ഗു​രു ഒ​ന്നാം സ്​​ഥാ​നം നേ​ടി​യ​ത്.​

െ​എ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ​യും അ​മേ​രി​ക്ക​യു​ടെ​യും ആ​പ്പു​ക​ൾ പോ​ലും പി​ന്നി​ലാ​യി എ​ന്ന​ത്​ കേ​ര​ള​ത്തി​​​​െൻറ മി​ക​വ്​ വ​ർ​ധി​പ്പി​ച്ചു. ​ ക​മ്പ്യൂ​ട്ട​ർ ഗെ​യി​മു​ക​ളേ​ക്കാ​ൾ എ​ളു​പ്പ​ത്തി​ൽ ഗ​താ​ഗ​ത സു​ര​ക്ഷാ പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്നു ന​ൽ​കു​ന്നു എ​ന്ന​താ​ണ്​ ആ​പ്പി​​​​െൻറ മി​ക​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policegulf newsmalayalam newsTraffic guru
News Summary - Kerala police traffic guru app-Kerala news
Next Story