Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ്​ സേനാംഗങ്ങളുടെ ...

പൊലീസ്​ സേനാംഗങ്ങളുടെ സർവിസ്​ വിവരങ്ങൾ ഡിജിറ്റൽവത്​കരിക്കുന്നു 

text_fields
bookmark_border
പൊലീസ്​ സേനാംഗങ്ങളുടെ സർവിസ്​ വിവരങ്ങൾ ഡിജിറ്റൽവത്​കരിക്കുന്നു 
cancel
കോ​ഴി​ക്കോ​ട്​: പൊ​ലീ​സ്​ സേ​ന​യി​ലെ മു​ഴു​വ​ൻ അം​ഗ​ങ്ങ​ളു​ടെ​യും സ​ർ​വി​സ്​ വി​വ​ര​ങ്ങ​ൾ ഡി​ജി​റ്റ​ൽ​വ​ത്​​ക​രി​ക്കു​ന്നു. ഇ​തി​നാ​യി വി​വ​ര​ശേ​ഖ​ര​ണം  പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളി​ലും വി​വി​ധ ഒാ​ഫി​സു​ക​ളി​ലും തു​ട​ങ്ങി. സി​വി​ൽ പൊ​ലീ​സ്​, മി​നി​സ്​​റ്റീ​രി​യ​ൽ, ടെ​ക്​​നി​ക്ക​ൽ, കാ​മ്പ്​ ​േഫാ​ളോ​വേ​ഴ്​​സ്​  തു​ട​ങ്ങി വ​കു​പ്പി​ലെ 60,000ത്തോ​ളം സേ​നാം​ഗ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ്​ പ്ര​ത്യേ​ക സ്​​മാ​ർ​ട്ട്​ ഡാ​റ്റാ​ബേ​സി​ൽ​ ത​യാ​റാ​ക്കു​ന്ന​ത്. സം​സ്​​ഥാ​ന​ത്തെ മു​ഴു​വ​ൻ  പൊ​ലീ​സു​കാ​രും വ​കു​പ്പി​ലെ മ​റ്റു ജീ​വ​ന​ക്കാ​രും ഇ​തി​നാ​യി​ ത​യാ​റാ​ക്കി​യ പ്ര​ത്യേ​ക ഫോ​മി​ൽ വ്യ​ക്​​തി വി​വ​ര​ങ്ങ​ൾ പൂ​രി​പ്പി​ച്ച്​ ന​വം​ബ​ർ 30ന്​ ​മു​മ്പ്​ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ്​  ഡി.​ജി.​പി​യു​ടെ നി​ർ​ദേ​ശം.

വ്യ​ക്​​തി വി​വ​ര​ങ്ങ​ൾ, കു​ടും​ബ വി​ശ​ദാം​ശ​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, ആ​രോ​ഗ്യ വി​വ​ര​ങ്ങ​ൾ, സ​ർ​വി​സ്​ വി​ശ​ദാം​ശ​ങ്ങ​ൾ  എ​ന്നി​വ​യെ​ല്ലാം രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. സ​ർ​വി​സ്​ വി​വ​ര​ങ്ങ​ളി​ൽ ട്രാ​ൻ​സ്​​ഫ​ർ, പ്ര​മോ​ഷ​ൻ, ത​സ്​​തി​ക​ക​ൾ, അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ, പ​രി​ശീ​ല​ന​ങ്ങ​ൾ, നേ​ട്ട​ങ്ങ​ൾ, പു​ര​സ്​​കാ​ര​ങ്ങ​ൾ എ​ന്നി​വ​യും ചോ​ദി​ക്കു​ന്നു​ണ്ട്. ത​യാ​റാ​ക്കി​യ ഫോ​മു​ക​ൾ യൂ​നി​റ്റ്​ മേ​ധാ​വി​ക​ൾ ശേ​ഖ​രി​ച്ച്​ ജി​ല്ല  മേ​ധാ​വി​ക​ൾ പ​രി​ശോ​ധി​ച്ച്​​ എ.​െ​എ.​ജി മു​ഖേ​ന പൊ​ലീ​സ്​ ആ​സ്​​ഥാ​ന​ത്തെ സ്​​മാ​ർ​ട്ട്​ ഡാ​റ്റ​ബേ​സ്​ സെ​ല്ലി​ലേ​ക്ക്​ അ​യ​ക്ക​ണം. 

ആ​റ്​ മാ​സം  കൂ​ടു​േ​മ്പാ​ൾ, എ​ല്ലാ ജ​നു​വ​രി ഒ​ന്നി​നും ജൂ​ലൈ ഒ​ന്നി​നും വി​വ​ര​ങ്ങ​ൾ പ​രി​ഷ്​​ക​രി​ച്ച്​ യൂ​നി​റ്റ്​ മേ​ധാ​വി​ക​ൾ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി മു​ഖേ​ന ​െഎ.​ടി  വി​ഭാ​ഗ​ത്തി​നും എ​സ്.​സി.​ആ​ർ.​ബി​ക്കും സ​മ​ർ​പ്പി​ക്ക​ണം. സേ​നാം​ഗ​ങ്ങ​ളു​ടെ സ​ർ​വി​സ്​ വി​വ​ര​ങ്ങ​ൾ മു​ഴു​വ​ൻ ഡി​ജി​റ്റ​ൽ​വ​ത്​​ക​രി​ക്കു​ന്ന​തി​ലൂ​ടെ  സേ​ന​യി​ലെ ട്രാ​ൻ​സ്​​ഫ​ർ, പ്ര​മോ​ഷ​ൻ ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. അ​തേ​സ​മ​യം,  സേ​നാം​ഗ​ങ്ങ​ൾ​ക്ക്​ സ്​​മാ​ർ​ട്ട്​ കാ​ർ​ഡ്​ ന​ൽ​കു​ന്ന പ​ദ്ധ​തി പ്ര​ഖ്യാ​പ​നം ന​ട​ത്തി ഒ​രു​വ​ർ​ഷ​മാ​യി​ട്ടും പൂ​ർ​ണാ​ർ​ഥ​ത്തി​ൽ പ്രാ​വ​ർ​ത്തി​ക​മാ​യി​ട്ടി​ല്ല.
Show Full Article
TAGS:kerala police digitalisation kerala news malayalam news 
News Summary - kerala police digitalisation -Kerala news
Next Story