Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ്​...

പൊലീസ്​ ഉദ്യോഗസ്​ഥരുടെ ക്ഷേമം ഉറപ്പാക്കാൻ നിർദേശം

text_fields
bookmark_border
പൊലീസ്​ ഉദ്യോഗസ്​ഥരുടെ ക്ഷേമം ഉറപ്പാക്കാൻ നിർദേശം
cancel
തി​രു​വ​ന​ന്ത​പു​രം: ലോ​ക്​​​ഡൗ​ൺ ന​ട​പ്പാ​ക്കാ​ൻ നി​യോ​ഗി​ച്ച പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കാ​ൻ സം​സ്​​ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു. വെ​യി​ലും ചൂ​ടു​മേ​റ്റ് ജോ​ലി ചെ​യ്യു​ന്ന പൊ​ലീ​സു​കാ​രു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക​ൾ​ക്ക്​ ആ​യി​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
കൃ​ത്യ​സ​മ​യ​ത്ത് ഭ​ക്ഷ​ണ​വും വെ​ള്ള​വും ല​ഭ്യ​മാ​ക്ക​ണം. ഗ്ലൗ​സ്, മാ​സ്​​ക്, സാ​നി​റ്റൈ​സ​ർ ന​ൽ​ക​ണം. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ കൈ​ക​ൾ ക​ഴു​കാ​ൻ സം​വി​ധാ​ന​മൊ​രു​ക്ക​ണം. പൊ​ലീ​സു​കാ​ർ നി​ർ​ബ​ന്ധ​മാ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം. പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ൾ വാ​ഹ​ന​ങ്ങ​ളി​ലോ വ്യ​ക്തി​ക​ളെ​യോ സ്​​പ​ർ​ശി​ക്ക​രു​ത്. മ​റ്റു​ള്ള​വ​രോ​ട് സം​സാ​രി​ക്കു​മ്പോ​ൾ കൃ​ത്യ​മാ​യ അ​ക​ലം വേ​ണം. നി​യ​ന്ത്ര​ണ​ങ്ങ​ൾ ദീ​ർ​ഘ​നാ​ളാ​യ​തി​നാ​ൽ​ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക് ആ​വ​ശ്യ​മാ​യ വി​ശ്ര​മ​ത്തി​നു ജോ​ലി ഷി​ഫ്റ്റ് ആ​ക്ക​ണം.
അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ നി​യോ​ഗി​ക്കു​ന്ന​തി​ന് ഒ​രു വി​ഭാ​ഗം പൊ​ലീ​സു​കാ​രെ റി​സ​ർ​വ് ആ​യി നി​ർ​ത്താ​നും ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. ഡി​വൈ.​എ​സ്.​പി ത​ല ഉ​ദ്യോ​ഗ​സ്​​ഥ​നാ​യി​രി​ക്കും പൊ​ലീ​സു​കാ​രെ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കു​ന്ന ചു​മ​ത​ല. പൊ​ലീ​സു​കാ​രു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് റേ​ഞ്ച് ഡി.​ഐ.​ജി​മാ​രും സോ​ണ​ൽ ഐ.​ജി​മാ​രും ന​ട​പ​ടി സ്വീ​ക​രി​ക്കും. ബ​റ്റാ​ലി​യ​നി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് അ​സി​സ്​​റ്റ​ൻ​റ് ക​മാ​ൻ​ഡ​ൻ​റ് റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്​​ഥ​നെ നി​യോ​ഗി​ക്കും. ഡ്യൂ​ട്ടി​യി​ൽ ഇ​ല്ലാ​ത്ത ബ​റ്റാ​ലി​യ​നു​ക​ളി​ലെ പൊ​ലീ​സു​കാ​ർ ബാ​ര​ക്കി​ൽ തു​ട​ര​ണം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ൽ, വ്യ​ക്തി​ശു​ചി​ത്വം എ​ന്നി​വ​യെ​ക്കു​റി​ച്ച് ദി​വ​സ​വും പൊ​ലീ​സു​കാ​ർ​ക്ക് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policemalayalam news
News Summary - kerala police covid 19 malayalam news
Next Story