Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളപൊലീസി​െൻറ...

കേരളപൊലീസി​െൻറ കോവിഡ്​വിരുദ്ധ നൃത്തവിഡിയോ ലോകമാധ്യമങ്ങളിലും VIDEO

text_fields
bookmark_border
കേരളപൊലീസി​െൻറ കോവിഡ്​വിരുദ്ധ നൃത്തവിഡിയോ ലോകമാധ്യമങ്ങളിലും VIDEO
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​നെ നേ​രി​ടാ​ൻ പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്​​ക​രി​ക്കു​ന്ന​തി​നും ‘േബ്ര​ക്ക് ദി ​ചെ​യി​ൻ’ കാ​മ്പ​യി​ന്​ പി​ന്തു​ണ ന​ൽ​കു​ന്ന​തി​നും കേ​ര​ള പൊ​ലീ​സ്​ ത​യാ​റാ​ക്കി​യ ഡാ​ൻ​സ്​ വി​ഡി​യോ ലോ​ക​മാ​ധ്യ​മ​ങ്ങ​ളി​ലും ത​രം​ഗ​മാ​യി. നി​ര​വ​ധി അ​ന്ത​ർ​ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ കേ​ര​ള പൊ​ലീ​സി​നെ അ​ഭി​ന​ന്ദി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ പ്ര​ക്ഷേ​പ​ണം ചെ​യ്​​തു. യു.​എ​സ്​ എം​ബ​സി​യു​ടെ അ​ഭി​ന​ന്ദ​ന​വും കേ​ര​ള പൊ​ലീ​സി​നെ തേ​ടി​യെ​ത്തി. മീ​ഡി​യ സ​​െൻറ​റി​ലെ പൊ​ലീ​സു​കാ​രാ​യ ഷി​ഫി​ൻ സി. ​രാ​ജ്, ര​തീ​ഷ് ച​ന്ദ്ര​ൻ, വി.​വി. അ​നൂ​പ് കൃ​ഷ്ണ, ബി. ​ജ​ഗ​ത്ച​ന്ദ്, സി.​പി. രാ​ജീ​വ്, എം.​വി. ഹ​രി​പ്ര​സാ​ദ് എ​ന്നീ പൊ​ലീ​സു​കാ​രാ​ണ് ചു​വ​ടു​െ​വ​ച്ച​ത്.

സ്​​റ്റേ​റ്റ് പൊ​ലീ​സ്​ മീ​ഡി​യ ​െസ​​ൻ​റ​ർ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ വി.​പി. പ്ര​മോ​ദ് കു​മാ​റി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ചി​ത്രീ​ക​ര​ണ​ത്തി​ന് മീ​ഡി​യ സ​​െൻറ​റി​ലെ ജീ​വ​ന​ക്കാ​രാ​യ ബി.​വി. ക​ല​യും എ​സ്.​എ​ൽ. ആ​ദ​ർ​ശും സ​ഹാ​യി​ക​ളാ​യി. മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​നാ​യ ഹേ​മ​ന്ദ് ആ​ർ. നാ​യ​ർ കാ​മ​റ, എ​ഡി​റ്റി​ങ്​ എ​ന്നി​വ​യും കൈ​കാ​ര്യം ചെ​യ്തു. പൊ​ലീ​സി​നെ പ്ര​ശം​സി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ട്വി​റ്റ​റി​ൽ വി​ഡി​യോ പ​ങ്കു​െ​വ​ച്ചു. ധ​ന​മ​ന്ത്രി ഡോ.​ടി.​എം. തോ​മ​സ്​ ഐ​സ​ക്കും ഫേ​സ്​​​ബു​ക്കി​ലൂ​ടെ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

ഇ​ന്ത്യ​യി​ലെ എ​ല്ലാ ഭാ​ഷ​ക​ളി​െ​ല​യും ചാ​ന​ലു​ക​ളും ഓ​ൺ​ലൈ​ൻ ന്യൂ​സ്​ പോ​ർ​ട്ട​ലു​ക​ളും സ്​​റ്റേ​റ്റ് പൊ​ലീ​സ്​ മീ​ഡി​യ ​െസ​​ൻ​റ​റി​​​െൻറ വി​ഡി​യോ പ​ങ്കു​െ​വ​ച്ചു​കൊ​ണ്ട് വാ​ർ​ത്ത ന​ൽ​കി. തു​ട​ർ​ന്നാ​ണ് റോ​യി​ട്ടേ​ഴ്സ്, എ.​എ​ഫ്.​പി, എ.​എ​ൻ.​ഐ എ​ന്നീ അ​ന്ത​ർ​ദേ​ശീ​യ വാ​ർ​ത്താ​ഏ​ജ​ൻ​സി​ക​ൾ വി​ഡി​യോ പ​ങ്കു​െ​വ​ച്ച​ത്. വ്യാ​ഴാ​ഴ്ച​യോ​ടെ ബി.​ബി.​സി, ഫോ​ക്സ്​ ന്യൂ​സ്​ 5, റ​ഷ്യ ടു​ഡേ, സ്​​കൈ ന്യൂ​സ്, സൗ​ത്ത് ചൈ​ന മോ​ണി​ങ്​ പോ​സ്​​റ്റ്, ഇ​റ്റാ​ലി​യ​ൻ ചാ​ന​ലാ​യ െട്ര​ൻ​റി​നോ, ഡ​ച്ച് ടി.​വി ചാ​ന​ലാ​യ എ​ൻ.​ഒ.​എ​സ്​ ട​ർ​ക്കി ചാ​ന​ലാ​യ എ ​ന്യൂ​സ്​ എ​ന്നീ വി​ദേ​ശ​മാ​ധ്യ​മ​ങ്ങ​ളും വി​ഡി​യോ​ക്കൊ​പ്പം കേ​ര​ള പൊ​ലീ​സി​നെ പ്ര​കീ​ർ​ത്തി​ച്ച് വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policepolice dance
News Summary - kerala police anti covid dance
Next Story