Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right60 ശ​ത​മാ​ന​വും...

60 ശ​ത​മാ​ന​വും വീ​ട്ടു​ചി​കി​ത്സ​യി​ൽ

text_fields
bookmark_border
60 ശ​ത​മാ​ന​വും വീ​ട്ടു​ചി​കി​ത്സ​യി​ൽ
cancel

തി​രു​വ​ന​ന്ത​പു​രം: നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള 95,931 പേ​രി​ൽ 60 ശ​ത​മാ​ന​വും വീ​ടു​ക​ളി​ലാ​ണ്​​; 59,657 പേ​ർ. വീ​ട്ടു​ചി​കി​ത്സ രോ​ഗ​മു​ക്തി​യി​ലും മു​ന്നി​ലാ​ണ്. പ​ത്ത​നം​തി​ട്ട​യി​ൽ 96 വ​യ​സ്സു​കാ​രി വീ​ട്ടു​ചി​കി​ത്സ​യി​ൽ രോ​ഗ​മു​ക്തി നേ​ടി​യ​ത്​ മി​ക​ച്ച അ​തി​ജീ​വ​ന മാ​തൃ​ക​യാ​യാ​ണ്​ ആ​രോ​ഗ്യ വ​കു​പ്പ്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​ര​ത്താ​ണ്​ ആ​ദ്യം വീ​ട്ടു​ചി​കി​ത്സ ആ​രം​ഭി​ച്ച​തെ​ങ്കി​ലും കൂ​ടു​ത​ൽ രോ​ഗി​ക​ൾ വീ​ടു​ക​ളി​ൽ എ​റ​ണാ​കു​ള​ത്താ​ണ്, 9,041. ഏ​ഴ്​ ജി​ല്ല​ക​ളി​ൽ 5000 ന്​ ​മു​ക​ളി​ലാ​ണ്​ വീ​ട്ടു​പ​രി​ച​ര​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം.

Show Full Article
TAGS:covid kerala home isolation 
News Summary - Kerala percent covid patients home Isolation
Next Story