Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ര​ള​യം: അ​ധി​ക​...

പ്ര​ള​യം: അ​ധി​ക​ റേ​ഷന്‍റെ വി​ല കേ​ര​ളം ന​ൽ​ക​ണ​മെ​ന്ന്​ കേ​ന്ദ്രം

text_fields
bookmark_border
Kerala-flood-23
cancel
camera_altfile photo

ന്യൂ​​ഡ​​ൽ​​ഹി: 2018ൽ ​​പ്ര​​ള​​യ​​ത്തി​​ൻ​​റ ഭാ​​ഗ​​മാ​​യി കേ​​ര​​ള​​ത്തി​​ന്‌ ന​​ൽ​​കി​​യ അ​​ധി​​ക ഭ​​ക്ഷ്യ​​ധാ​​ന്യ​​ത്തി‍​െൻറ വി​​ല സം​​സ്​​​ഥാ​​നം ന​​ൽ​​ക​​ണ​​മെ​​ന്ന് കേ​​ന്ദ്രം. പ്ര​​ള​​യ ദു​​രി​​താ​​ശ്വാ​​സ​​ത്തി​​െൻറ ഭാ​​ഗ​​മാ​​യി 89540 മെ​​ട്രി​​ക് ട​​ൺ അ​​രി​​യാ​​ണ് കേ​​ന്ദ്രം അ​​ധി​​ക​​മാ​​യി അ​​നു​​വ​​ദി​​ച്ച​​ത്.

ഇ​​തി‍​െൻറ വി​​ല​​യാ​​യി 205.81 കോ​​ടി രൂ​​പ അ​​ട​​ക്ക​​ണ​​മെ​​ന്നാ​​ണ് ഭ​​ക്ഷ്യ​​മ​​ന്ത്രി രാം ​​വി​​ലാ​​സ് പാ​​സ്വാ​​ൻ എ​​ള​​മ​​രം ക​​രീം എം.​​പി​​യു​​ടെ ചോ​​ദ്യ​​ത്തി​​ന് മ​​റു​​പ​​ടി​​യാ​​യി രേ​​ഖാ​​മൂ​​ലം അ​​റി​​യി​​ച്ച​​ത്.

പ്ര​​ള​​യ​​കാ​​ല​​ത്തു എ​​ഫ്.​​സി.​​ഐ മു​​ഖേ​​ന​​യാ​​ണ് ഈ ​​അ​​ധി​​ക റേ​​ഷ​​ൻ അ​​നു​​വ​​ദി​​ച്ച​​ത്. ഇ​​തി‍​െൻറ വി​​ല എ​​ഴു​​തി​​ത്ത​​ള്ളി​​ല്ലെ​​ന്ന കേ​​ന്ദ്ര​​ത്തി‍​െൻറ വാ​​ശി ദു​​ര​​ന്ത​​മ​​നു​​ഭ​​വി​​ച്ച മ​​നു​​ഷ്യ​​രു​​ടെ നേ​​രെ​​യു​​ള്ള വെ​​ല്ലു​​വി​​ളി​​യാ​​ണെ​​ന്ന് എ​​ള​​മ​​രം ക​​രീം പ​​റ​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsfloodkerala flood
News Summary - kerala pay flood relief rice payment
Next Story