Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒാൺലൈൻ ടോക്കൺ വിതരണം...

ഒാൺലൈൻ ടോക്കൺ വിതരണം വൈകുന്നു മദ്യശാലകൾ ശനിയാഴ്​ച തുറന്നേക്കും

text_fields
bookmark_border
ഒാൺലൈൻ ടോക്കൺ വിതരണം വൈകുന്നു മദ്യശാലകൾ ശനിയാഴ്​ച തുറന്നേക്കും
cancel

തി​രു​വ​ന​ന്ത​പു​രം: ഒാ​ൺ​ലൈ​നാ​യി ടോ​ക്ക​ൺ ന​ൽ​കി മ​ദ്യ​ശാ​ല​ക​ൾ വ​ഴി മ​ദ്യം വി​ൽ​ക്കു​ന്ന​ത്​ ശ​നി​യാ​ഴ്​​ച ആ​രം​ഭി​ക്കാ​ൻ സാ​ധ്യ​ത. മ​ദ്യ​വി​പ​ണ​ന​ത്തി​ന്​ അ​നു​മ​തി ന​ൽ​കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യെ​ങ്കി​ലും ടോ​ക്ക​ൺ വി​ത​ര​ണ സം​വി​ധാ​ന​ത്തി​​െൻറ സു​ര​ക്ഷ, ബാ​റു​ക​ളു​ടെ പേ​രു​ക​ൾ ഉ​ൾ​പ്പെ​​ടു​ത്ത​ൽ, ഗൂ​ഗി​ളി​​െൻറ അ​നു​മ​തി ഉ​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ളി​ൽ​പെ​ട്ട്​ ന​ട​പ​ടി നീ​ളു​ക​യാ​ണ്.

അ​തി​നി​​ടെ മ​ദ്യ​വി​ത​ര​ണ​ത്തി​ന്​ ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ മൊ​ബൈ​ൽ ഫോ​ൺ ആ​പ്ലി​ക്കേ​ഷ​ൻ ത​യാ​റാ​ക്കി. ബെ​വ്​ ക്യു (Bev Q) ​എ​ന്ന പേ​രി​ലാ​കും ആ​പ്ലി​ക്കേ​ഷ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ല​ഭ്യ​മാ​ക്കു​ക. കൊ​ച്ചി ആ​സ്ഥാ​ന​മാ​യ ഫെ​യ​ർ കോ​ഡ് ക​മ്പ​നി​യാ​ണ് ആ​പ് ത​യാ​റാ​ക്കി​യ​ത്. ആ​പ്ലി​ക്കേ​ഷ​ൻ ത​യാ​റാ​ക്കി ഗൂ​ഗി​ളി​​െൻറ പ്ലേ​സ്​​റ്റോ​റി​ൽ അ​പ്ഡേ​റ്റ് ചെ​യ്യാ​ൻ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. 

ഗൂ​ഗി​ളി​​െൻറ അ​നു​മ​തി ഉ​ട​ൻ ല​ഭി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. അ​നു​മ​തി ല​ഭി​ച്ചാ​ൽ ആ​പ്​ പ്ലേ​സ്​​റ്റോ​റി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ് െച​യ്യാം. ഐ ​ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ആ​പ്​ സ്​​​റ്റോ​റി​ൽ നി​ന്നാ​ണ്​ ഡൗ​ൺ​ലോ​ഡ് ചെ​യ്യേ​ണ്ട​ത്. എ​സ്.​എം.​എ​സ്​ മു​ഖേ​ന​യും ടോ​ക്ക​ൺ എ​ടു​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കു​മെ​ന്നാ​ണ്​ വി​വ​രം. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ആ​പ്പി​​െൻറ സു​ര​ക്ഷ അ​നു​മ​തി​ക്കാ​യി ഗൂ​ഗി​ളി​നെ സ​മീ​പി​ച്ച​ത്. ര​ണ്ട്​ ദി​വ​സ​മാ​യി​ട്ടും അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ല. 

ക​ബ​ളി​ക്ക​പ്പെ​ട​രു​തെ​ന്ന്​ 
തി​രു​വ​ന​ന്ത​പു​രം: ജി.​പി.​എ​സ് സം​വി​ധാ​നം ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ടോ​ക്ക​ൺ ആ​പ്ലി​ക്കേ​ഷ​​െൻറ പ്ര​വ​ർ​ത്ത​ന​മെ​ന്നും പ​ണം അ​ട​ക്കാ​നു​ള്ള സം​വി​ധാ​നം ഇ​തി​ലി​ല്ലെ​ന്നും അ​ധി​കൃ​ത​ർ. വ്യാ​ജ​പേ​രി​ൽ പ​ണം ത​ട്ടു​ന്ന ആ​പ്പു​ക​ളൊ​ന്നും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും ബെ​വ്​​കോ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsbar news
News Summary - kerala online beverage news malayalam
Next Story