Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓണം ബംബർ നറുക്കെടുത്തു; ഒന്നാംസമ്മാനം 12 കോടി
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാന സർക്കാറിെൻറ ഓണം ബംബർ നറുക്കെടുത്തു. TB173964 എന്ന നമ്പറിനാണ് ഒന്നാംസമ്മാനം. 12 കോടി രൂപയാണ് ഒന്നാംസമ്മാനം. ഉച്ച രണ്ടുമണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽവെച്ചായിരുന്നു നറുക്കെടുപ്പ്.
എറണാകുളത്ത് അജയ് കുമാർ എന്നയാളുടെ ഏജൻസിയിൽനിന്ന് വിറ്റുപോയ ടിക്കറ്റിനാണ് ഒന്നാംസമ്മാനം. രണ്ടാംസമ്മാനമായി ഒരു കോടി രൂപ വീതം ആറുപേർക്കാണ്. TA 738408, TB 474761, TC 570941, TD 764733, TE 360719, TG 787783 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം.
മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 12 പേർക്കാണ്. 44.10 ലക്ഷം ഓണംബംബർ ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. എക്കാലത്തെയും ഉയർന്ന വിൽപ്പനയായിരുന്നു ഇത്.
Latest Video:
:Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

