Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകി​ണ​ർ...

കി​ണ​ർ നി​ർ​മാ​ണ​ത്തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ്​ യു​വാ​വ് മ​രി​ച്ചു

text_fields
bookmark_border
കി​ണ​ർ നി​ർ​മാ​ണ​ത്തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ്​ യു​വാ​വ് മ​രി​ച്ചു
cancel

നി​ല​മ്പൂ​ർ: കി​ണ​ർ നി​ർ​മാ​ണ​ത്തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ്​ യു​വാ​വ് മ​രി​ച്ചു. പോ​ത്തു​ക​ൽ ആ​ന​ക്ക ​ല്ല് ത​ണ്ടു​പാ​റ​ക്ക​ൽ റി​ൻ​ഷാ​ദ് ബാ​ബു​വാ​ണ്​ (നാ​ണി -38) മ​രി​ച്ച​ത്. നി​ല​മ്പൂ​ർ റെ​യി​ൽ​വേ സ്‌​റ്റേ​ഷ​ന്​ സ​മീ​പം സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ കി​ണ​റി‍​െൻറ അ​വ​സാ​ന​ഘ​ട്ട പ​ണി​ക്കി​ടെ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നി​നാ​ണ് അ​പ​ക​ടം.

ച​ളി​വെ​ള്ളം ഒ​ഴി​വാ​ക്കാ​ൻ മോ​േ​ട്ടാ​ർ പ്ര​വ​ർ​ത്തി​പ്പി​ക്ക​വെ റി​ൻ​ഷാ​ദി​ന്​ വൈ​ദ്യു​താ​ഘാ​തം ഏ​ൽ​ക്കു​യാ​യി​രു​ന്നു. ക​രാ​റു​കാ​ര​നും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ഉ​ട​ൻ നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും 2.40ഓ​ടെ മ​രി​ച്ചു. മൃ​ത​ദേ​ഹം നി​ല​മ്പൂ​ർ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഖ​ബ​റ​ട​ക്കം പി​ന്നീ​ട്. ഭാ​ര്യ: ഷ​ഹ്​​ല. മ​ക്ക​ൾ: ജു​ബി, ലു​ബി.

Show Full Article
TAGS:Malappuram news obit News 
News Summary - kerala obit news
Next Story