Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യശാലകൾ...

മദ്യശാലകൾ തുറക്കാത്തത്​ തിരക്ക്​ ഭയന്ന്​

text_fields
bookmark_border
kerala-beverages
cancel

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ശാ​ല​ക​ൾ ത​ൽ​കാ​ലം തു​റ​ക്കേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​ന്​ പി​ന്നി​ൽ അ​നി​യ​ന്ത്രി​ത​മാ​യ തി​ര​ക്കു​ണ്ടാ​കു​മെ​ന്ന ഭ​യം. ആ​ഴ്​​ച​ക​ളോ​ളം അ​ട​ഞ്ഞു​കി​ട​ന്ന മ​ദ്യ​ശാ​ല​ക​ൾ തു​റ​​ക്കു​േ​മ്പാ​ൾ വ​ൻ തോ​തി​ൽ തി​ര​ക്കു​ണ്ടാ​കു​മെ​ന്നും അ​ത്​ രോ​ഗ​വ്യാ​പ​ന​ത്തി​ലേ​ക്ക്​ ന​യി​ക്കു​മെ​ന്നും സ​ർ​ക്കാ​റി​ന്​ ആ​ശ​ങ്ക​യു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്.

മു​ഖ്യ​മ​ന്ത്രി ത​ന്നെ​യാ​ണ്​ ത​ൽ​ക്കാ​ലം തു​റ​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ യോ​ഗ​ത്തി​ൽ അ​റി​യി​ച്ച​ത​ത്രെ. രാ​ജ്യ​ത്ത്​  മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കാ​ൻ ക​ഴി​ഞ്ഞ​ദി​വ​സം കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsliquor shopBeverages corporation
News Summary - kerala not to open liquor shop
Next Story