Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബസിലിരുന്ന് സംസാരിച്ച...

ബസിലിരുന്ന് സംസാരിച്ച വിദ്യാർഥികളുടെ വിഡിയോ പ്രചരിപ്പിച്ചു: രണ്ടു പേര്‍ക്കെതിരെ കേസ്

text_fields
bookmark_border
ബസിലിരുന്ന് സംസാരിച്ച വിദ്യാർഥികളുടെ വിഡിയോ പ്രചരിപ്പിച്ചു: രണ്ടു പേര്‍ക്കെതിരെ കേസ്
cancel

പ​ത്ത​നം​തി​ട്ട: സ്വ​കാ​ര്യ ബ​സ് സ്​​റ്റാ​ന്‍ഡി​ല്‍ ബ​സി​ല്‍ ഒ​രേ സീ​റ്റി​ലി​രു​ന്ന് സം​സാ​രി​ച്ച പ്രാ​യ ​പൂ​ര്‍ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍ഥി​യു​ടെ​യും വി​ദ്യാ​ര്‍ഥി​നി​യു​ടെ​യും വി​ഡി​യോ എ​ടു​ത്ത്​ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര്‍ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. എ​ന്നാ​ൽ, ബ​സ് ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി​യി​ൽ ബ​സി​ല്‍ ക​യ​റി സ​ദാ​ചാ​ര പൊ​ലീ​സ് ക​ളി​ച്ച്​ വി​ഡി​യോ എ​ടു​ത്ത പി​ങ്ക് പൊ​ലീ​സു​കാ​രെ കേ​സി​​ല്‍ നി​ന്നൊ​ഴി​വാ​ക്കു​ക​യും ചെ​യ്തു. വി​ഡി​യോ​യി​ല്‍ പെ​ട്ട വി​ദ്യാ​ര്‍ഥി എ​സ്.​പി​ക്ക് ന​ല്‍കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

പ​ത്ത​നം​തി​ട്ട എ​സ്.​എ​ച്ച്.​ഒ ആ​ണ് കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ത്. ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍, പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത​വ​രു​ടെ വി​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്ക​ല്‍ എ​ന്നി​വ​ക്കാ​ണ് കേ​സ്. ന​ഗ​ര​ത്തി​ലെ ര​ണ്ടു സ്‌​കൂ​ളു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന​വ​രാ​ണ് വി​ഡി​യോ​യി​ലെ വി​ദ്യാ​ര്‍ഥി​യും വി​ദ്യാ​ര്‍ഥി​നി​യും. ഇ​വ​ര്‍ ഉ​ച്ച സ​മ​യ​ത്ത് ഒ​രു സ്വ​കാ​ര്യ ബ​സി​​​െൻറ പി​ന്നി​ലെ സീ​റ്റി​ല്‍ ഇ​രു​ന്ന് സം​സാ​രി​ച്ചു.

ബ​സി​ലേ​ക്ക്​ ക​യ​റി​യ പി​ങ്ക് പൊ​ലീ​സു​കാ​ർ വി​ദ്യാ​ര്‍ഥി​ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന​ത് ബ​സ് ജീ​വ​ന​ക്കാ​ര​ൻ കാ​മ​റ​യി​ല്‍ പ​ക​ര്‍ത്തു​ക​യും മോ​ശം പ​ദ​പ്ര​യോ​ഗ​ങ്ങ​ള്‍ ന​ട​ത്തു​ക​യു​മാ​ണ്. ചോ​ദ്യം ചെ​യ്യു​മ്പോ​ള്‍ കു​ട്ടി​ക​ള്‍ പേ​രും വ​യ​സ്സു​മൊ​ക്കെ പ​റ​യു​ന്ന​ത് വി​ഡി​യോ​യി​ല്‍ ഉ​ണ്ട്​. ബ​സ് ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി​യി​ലാ​ണ് എ​ത്തി​യ​തെ​ന്നാ​ണ് പൊ​ലീ​സു​കാ​രി​ക​ള്‍ പ​റ​യു​ന്ന​ത്. പി​ങ്ക് പൊ​ലീ​സ്​ വി​ഡി​യോ പ​ക​ര്‍ത്തു​ന്നതിന്​ തെ​ളി​വി​ല്ലെ​ന്നാ​ണ് പൊലീസ്​ പറയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmobile videoMoral Police
News Summary - kerala news
Next Story