Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസെൻസസ്​ ആശങ്ക:...

സെൻസസ്​ ആശങ്ക: മുസ്​ലിം സംഘടനകൾ രാഷ്​ട്രീയ നേതൃത്വവുമായി ചർച്ചക്ക്​

text_fields
bookmark_border
kerala muslim leaders
cancel


മാ​ർ​ച്ച്​ 16ന് ​മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ന്​ മു​മ്പ് മു​സ്​​ലി ം സം​ഘ​ട​നാ​പ്ര​തി​നി​ധി​ക​ൾ​ രാ​ഷ്​​ട്രീ​യ​നേ​തൃ​ത്വ​വു​മാ​യി ച​ർ​ച്ച ന​ട​ത്തും
കോ​ഴി​ക്കോ​ട്​: സി.​എ.​എ പ​ശ്ചാ​ത്ത​ല​ത്തി​ൽ സെ​ൻ​സ​സി​ലെ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ രാ​ഷ്​​ട്രീ​യ​പാ​ർ​ട്ടി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ വി​വി​ധ മു​സ്​​ലിം സം​ഘ​ട​ന നേ​താ​ക്ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു. മാ​ർ​ച്ച്​ 16ന് ​മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ന്​ മു​മ്പ് മു​സ്​​ലിം സം​ഘ​ട​നാ​പ്ര​തി​നി​ധി​ക​ൾ​ രാ​ഷ്​​ട്രീ​യ​നേ​തൃ​ത്വ​വു​മാ​യി ച​ർ​ച്ച ന​ട​ത്തും.


പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ സെ​ൻ​സ​സ് ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ൽ വ​ലി​യ ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ദു​രൂ​ഹ​ത​ക​ൾ ഇ​ല്ലാ​താ​ക്കി​യ​ശേ​ഷം മാ​ത്ര​മേ സെ​ൻ​സ​സ് ന​ട​ത്താ​വൂ എ​ന്ന്​ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.


സി.​എ.​എ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​​െൻറ ഭാ​വി​ന​ട​പ​ടി​ക​ളും യോ​ഗം ച​ർ​ച്ച ചെ​യ്​​തു. മു​സ്​​ലിം കോ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പാ​ണ​ക്കാ​ട്​ ഹൈ​ദ​ര​ലി ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം.​പി മാ​രാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​ർ, അ​ബ​ദു​സ്സ​മ​ദ്​ സ​മ​ദാ​നി, വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ളാ​യ ആ​ലി​ക്കു​ട്ടി മു​സ്​​ലി​യാ​ർ, ടി.​പി. അ​ബ്​​ദു​ല്ല​ക്കോ​യ മ​ദ​നി, എം.െ​എ. അ​ബ്​​ദു​ൽ അ​സീ​സ്, ഹു​സൈ​ൻ മ​ട​വൂ​ർ, ശൈ​ഖ്​ മു​ഹ​മ്മ​ദ്​ കാ​ര​കു​ന്ന്, കെ. ​സ​ജ്ജാ​ദ്, നാ​സ​ർ​ഫൈ​സി കൂ​ട​ത്താ​യ്, ല​ത്തീ​ഫ്​ ക​രു​മ്പു​ലാ​ക്ക​ൽ, ​ പ്ര​ഫ. പി.​ഒ.​ജെ. ല​ബ്ബ, സി.​ടി. സ​ക്കീ​ർ, മ​മ്മ​ദ്​​കോ​യ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmuslim leadersindia newsNRCCitizenship Amendment Act
News Summary - kerala muslim leaders
Next Story