Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള മുസ്​ലിം...

കേരള മുസ്​ലിം ജമാഅത്ത്: കാന്തപുരം പ്രസിഡൻറ്​, ഖലീൽ തങ്ങൾ സെക്രട്ടറി

text_fields
bookmark_border
kanthapuram
cancel

കോഴിക്കോട്: കേരള മുസ്​ലിം ജമാഅത്ത് പ്രസിഡൻറായി കാന്തപുരം എ.പി. അബൂബക്കർ മുസ്​ല്യാരെയും സെക്രട്ടറിയായി ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങളെയും സംസ്​ഥാന വാർഷിക കൗൺസിൽ തെരഞ്ഞെടുത്തു.

മറ്റ്​ ഭാരവാഹികൾ: എ.പി. അബ്​ദുല്‍ കരീം ഹാജി ചാലിയം (ഫിനാന്‍സ് സെക്രട്ടറി). പൊന്‍മള അബ്​ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, കെ.പി. അബൂബക്കര്‍ മൗലവി പട്ടുവം, കെ.കെ. അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, അബ്​ദുറഹ്​മാന്‍ ഫൈസി മാരായമംഗലം, സി. മുഹമ്മദ് ഫൈസി പന്നൂര്‍, സി.പി. മൂസ ഹാജി അപ്പോളോ (വൈസ് പ്രസിഡൻറുമാർ), വണ്ടൂര്‍ അബ്​ദുറഹ്​മാന്‍ ഫൈസി, എന്‍. അലി അബ്​ദുല്ല, പേരോട് അബ്​ദുറഹ്​മാന്‍ സഖാഫി, പ്രഫ. കെ.എം.എ. റഹിം, എ. സൈഫുദ്ദീന്‍ ഹാജി, പ്രഫ. യു.സി. അബ്​ദുല്‍ മജീദ്, സി.പി. സൈതലവി ചെങ്ങര, മജീദ് കക്കാട് (സെക്രട്ടറിമാര്‍).

പട്ടുവം കെ.പി. അബൂബക്കർ മുസ്​ലിയാർ പതാക ഉയർത്തി. എ.പി. അബൂബക്കർ മുസ്​ലിയാർ അധ്യക്ഷത വഹിച്ചു. സമസ്​ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പൊൻമള അബ്​ദുൽ ഖാദർ മുസ്​ലിയാർ ഉദ്ഘാടനം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanthapuramKERALA MUSLIM JAMATH
Next Story