Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള എം.പിമാരു​െട സമ്മേളനം ഇന്ന്​

text_fields
bookmark_border
Pinarayi.
cancel
ന്യൂഡൽഹി: പാർലമ​െൻറി​​െൻറ വർഷകാല സമ്മേളത്തിന് മുന്നോടിയായുള്ള കേരളത്തിലെ എം.പിമാരുടെ യോഗം അൽപ്പ സമയത്തിനകം തിരുവനന്തപുരത്ത് ആരംഭിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തൈക്കാട് ​െഗസ്റ്റ്ഹൗസിലാണ് യോഗം. കേന്ദ്ര അവഗണന, റേഷൻ വിഷയത്തിൽ സർവകക്ഷി സംഘത്തിന് അനുമതി നിഷേധിച്ചത്, കഞ്ചിക്കോട് കോച്ച് ഫാക്ടറി നടപ്പാക്കാൻ സമ്മർദ്ദം ചെലുത്താനുള്ള തീരുമാനം എന്നിവ യോഗത്തിൽ ചർച്ചയാകും.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala MP Meeting - Kerala News
Next Story