Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദുർബലമായി മൺസൂൺ; രണ്ടു...

ദുർബലമായി മൺസൂൺ; രണ്ടു ദിവസത്തിനകം ശക്​തമായേക്കും

text_fields
bookmark_border
ദുർബലമായി മൺസൂൺ; രണ്ടു ദിവസത്തിനകം ശക്​തമായേക്കും
cancel

പാ​ല​ക്കാ​ട്: കാ​ല​വ​ർ​ഷ​മെ​ത്തി മൂ​ന്നാം ആ​ഴ്ച പി​ന്നി​ടു​മ്പോ​ൾ സം​സ്ഥാ​ന​ത്തി​​െൻറ പ​ല ഭാ​ഗ​ങ്ങ​ളി​ലും മ​ഴ ല​ഭി​ക്കു​ന്നി​ല്ല. തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴ ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ വ​ൻ കു​റ​വു​ണ്ടാ​യി. ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​മാ​യി പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ വേ​ന​ൽ​ക്കാ​ല​ത്തി​ന് സ​മാ​ന​മാ​യ അ​വ​സ്ഥ​യാ​ണ്. ജൂ​ൺ എ​ട്ടു​മു​ത​ൽ 14 വ​രെ​യു​ള്ള കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​വ​കു​പ്പി​​െൻറ ക​ണ​ക്കു​ക​ളി​ൽ ക​ണ്ണൂ​രി​ലും കോ​ഴി​ക്കോ​ട്ടും മാ​ത്ര​മാ​ണ് അ​ധി​ക​മ​ഴ ല​ഭി​ച്ച​ത്.

ഈ ​കാ​ല​യ​ള​വി​ൽ ല​ഭി​ക്കേ​ണ്ട മ​ഴ​യി​ൽ 15 ശ​ത​മാ​നം കു​റ​വു​ണ്ടാ​യി. 14നു​ശേ​ഷം സം​സ്ഥാ​ന​ത്ത്​ മി​ക്ക​യി​ട​ത്തും കാ​ര്യ​മാ​യി മ​ഴ ല​ഭി​ച്ചി​ട്ടി​ല്ല. തി​ങ്ക​ളാ​ഴ്ച മു​ത​ൽ സം​സ്ഥാ​ന​ത്ത് കാ​ലാ​വ​സ്ഥ ശ​ക്തി​പ്രാ​പി​ക്കു​മെ​ന്നാ​ണ് സ്വ​കാ​ര്യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​മാ​യ സ്കൈ​മെ​റ്റ് വെ​ത​ർ ഡോ​ട് കോം ​പ്ര​വ​ച​നം. മ​ൺ​സൂ​ൺ തെ​ക്ക​ൻ ക​ർ​ണാ​ട​ക​ത്തി​ലേ​ക്ക് ക​ട​ന്ന​തി​നാ​ലാ​ണ് കേ​ര​ള​ത്തി​ൽ മ​ഴ കു​റ​ഞ്ഞ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala monsoon
News Summary - kerala monsoon
Next Story