Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രവീണിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ
text_fieldsbookmark_border
തിരുവനന്തപുരം: മുൻ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് അകമ്പടിപോയ വാഹനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് മരിച്ച സിവിൽ പൊലീസ് ഓഫിസർ പി. പ്രവീണിെൻറ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് 20 ലക്ഷം രൂപ അനുവദിക്കും. ആശ്രിത നിയമന പദ്ധതി പ്രകാരം പ്രവീണിെൻറ ആശ്രിതന് സീനിയോറിറ്റി മറികടന്ന് നിയമനം നൽകും. ഈ അപകടത്തിൽ പരിക്കേറ്റ സിവിൽ പൊലിസ് ഓഫിസർമാരായ അഭിലാഷ്, രാജേഷ് എന്നിവരുടെ ചികിത്സക്ക് െചലവായ മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Next Story
