Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രളയക്കെടുതി:​ 24 മണിക്കൂർ ഹെൽപ്​ ഡസ്​കുമായി കേരളാ മീഡിയ അക്കാദമി​

text_fields
bookmark_border
പ്രളയക്കെടുതി:​ 24 മണിക്കൂർ ഹെൽപ്​ ഡസ്​കുമായി കേരളാ മീഡിയ അക്കാദമി​
cancel

കൊച്ചി: പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക്​ ബന്ധപ്പെടാൻ കേരള മീഡിയാ അക്കാദമി ഹെൽപ്​ ഡെസ്​ക്​ ആരംഭിച്ചു. പത്ത്​ ടെലഫോൺ നമ്പറുകളിൽ വിളിക്കാം. 24 മണിക്കൂറും സേവനം ലഭ്യമായിരിക്കും. 

9539731700, 9496463421, 8943377538, 7736481067, 9746851773, 8129361321, 7025085201, 7907096396, 9645996930, 0484 2100700 എന്നീ നമ്പറുകളിൽ കേരളത്തിലെ ഏതു ജില്ലക്കാർക്കും വിളിക്കാം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kerala media academy help desk for flood releif-kerala news
Next Story