Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭാരത്​ ബന്ദുമായി...

ഭാരത്​ ബന്ദുമായി സഹകരിക്കില്ലെന്ന്​ വ്യാപാരി വ്യവസായി ഏകോപനസമിതി

text_fields
bookmark_border
ഭാരത്​ ബന്ദുമായി സഹകരിക്കില്ലെന്ന്​ വ്യാപാരി വ്യവസായി ഏകോപനസമിതി
cancel

തിരുവനന്തപുരം: ഞായറാഴ്​ച കിസാൻ സംഘ്​ പ്രഖ്യാപിച്ച ഭാരത്​ ബന്ദുമായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സഹകരിക്കില്ലെന്ന്​ സംസ്​ഥാന പ്രസിഡൻറ്​ ടി. നസിറുദ്ദീനും ജനറൽ സെ​ക്രട്ടറി രാജു അപ്​സരയും അറിയിച്ചു.

നിലനിൽപ്പിനായി കർഷകസമൂഹം നടത്തുന്ന സമരങ്ങൾക്ക്​ സമിതിയുടെ പിന്തുണയുണ്ടെങ്കിലും ഹർത്താലി​​​​െൻറയും ബന്ദുകളുടെയും പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനോടും വ്യാപാ​ര സ്​ഥാപനങ്ങൾ അടപ്പിക്കുന്നതിനോടും യോജിപ്പില്ല.

നോട്ട്​ നിരോധനവും ജി.എസ്​.ടിയും നടപ്പിൽവന്ന​േശഷം വ്യാപാര േമഖലയിൽ ഉണ്ടായ മാന്ദ്യം കാരണം വ്യാപാരി സമൂഹം പ്രതിസന്ധി നേരിടുകയാണ്​. ഇൗദ്​ അടുത്ത സമയത്ത്​ നടത്തുന്ന ബന്ദിൽനിന്ന്​ കിസാൻ മഹാസംഘ്​ പിന്മാറണമെന്ന്​ അവർ ആവശ്യപ്പെട്ടു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsBharath BandjhKerala Marchants
News Summary - Kerala Marchants Not Support to Bharath Bandjh -Kerala News
Next Story