Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലവ്​ ജിഹാദ്​:...

ലവ്​ ജിഹാദ്​: ഇ​തു​വ​രെ ഒ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​​ല്ലെ​ന്ന്​ ഡി.​ജി.​പി

text_fields
bookmark_border
dgp-behra.
cancel
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ലവ്​ ​ജി​ഹാ​ദ്​ സം​ബ​ന്ധി​ച്ച്​ ആ​രോ​പ​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ലും സാ​േ​ങ്ക​തി​ക​മാ​യി ഇ​തു​വ​രെ ഒ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​​ല്ലെ​ന്ന്​ ഡി.​ജി.​പി ലോ​ക്​​നാ​ഥ്​ ബെ​ഹ്​​റ. മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ വ​രു​ന്നു​​ണ്ട്. കേ​ര​ള​ത്തി​ൽ ലവ്​ ​ജി​ഹാ​ദ്​ ന​ട​ക്കു​ന്നു​വെ​ന്ന രീ​തി​യി​ൽ ഇം​ഗ്ലീ​ഷ്​ ദി​ന​പ​ത്ര​ത്തി​ൽ വ​ന്ന ത​​​െൻറ പ്ര​സ്​​താ​വ​ന​യോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ഡി.​ജി.​പി.  

വ്യ​ത്യ​സ്​​ത മ​ത​സ്ഥ​ർ ത​മ്മി​ൽ ധാ​രാ​ളം വി​വാ​ഹം ന​ട​ക്കു​ന്നു. അ​തി​ൽ ലവ്​ ​ജി​ഹാ​ദു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ടു കേ​സ്​ അ​േ​ന്വ​ഷി​ച്ചു. കൂ​ടാ​തെ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്​ പ്ര​കാ​രം എ​ൻ.​െ​എ.​എ​യും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. സ​ത്യാ​വ​സ്​​ഥ അ​റി​യാ​ൻ അ​ന്വേ​ഷ​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsLove Jihaddgp loknath behramalayalam newsProbeKerala News
News Summary - kerala love jihad probe dgp- Kerala news
Next Story