Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിലേക്ക്​...

കേരളത്തിലേക്ക്​ തുരങ്കത്തിലൂടെ പോത്തിനെ കടത്താൻ ശ്രമം

text_fields
bookmark_border
കേരളത്തിലേക്ക്​ തുരങ്കത്തിലൂടെ പോത്തിനെ കടത്താൻ ശ്രമം
cancel
camera_alt????????? ??????? ??? ?????????? ??????? ??????????

പുനലൂർ: തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കോട്ടവാസൽ റെയിൽവേ തുരങ്കം വഴി കടത്താൻ ശ്രമിച്ച മൂന്നു പോത്തുകളെ വ നപാലകർ പിടികൂടി തിരിച്ചയച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പുളിയറ സ്വദേശി മൂന്ന് അറവുമാടുകളെ തുരങ്കം വഴി കടത്താൻ ശ്രമിക്കുന്നതിനിടെയാണ് വനപാലകരുടെ പിടിയിലായത്.

ഇതു കൂടാതെ ഇതു വഴി തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ തമിഴ്നാട് പൊലീസിന് കൈമാറി. ദേശീയപാത വഴി കേരളത്തിലേക്ക് വന്ന തിരുവനന്തപുരം സ്വദേശി നൗഷാദിനെ വനപാലകർ ആരോഗ്യവകുപ്പിനെ ഏൽപ്പിച്ചു. ഇയാളെ ക്വാറൻറീനിലാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beeftamilnaduKerala News
News Summary - kerala lockdown news updates
Next Story