Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിൽ ലോക്​ഡൗൺ...

കേരളത്തിൽ ലോക്​ഡൗൺ മൂന്ന്​ ഘട്ടമായി പിൻവലിക്കണമെന്ന്​ കർമ സമിതി

text_fields
bookmark_border
കേരളത്തിൽ ലോക്​ഡൗൺ മൂന്ന്​ ഘട്ടമായി പിൻവലിക്കണമെന്ന്​ കർമ സമിതി
cancel

തിരുവനന്തപുരം: ലോക്​ഡൗൺ പിൻവലിക്കുന്നതിനെ കുറിച്ച്​ കർമസമിതി സർക്കാറിന്​ സമർപ്പിച്ച റിപ്പോർട്ടിലെ കൂടുത ൽ വിവരങ്ങൾ​ പുറത്ത്​. മൂന്ന്​ ഘട്ടമായി ലോക്​​ഡൗൺ പിൻവലിക്കണമെന്നാണ്​ കർമസമിതി ശിപാർശ ചെയ്യുന്നത്​. ​ഓരോ ഘട ്ടത്തിനിടയിലും 14 ദിവസത്തെ ഇടവേള വേണമെന്നും നിർദേശമുണ്ട്​​.

ഒരാഴ്​ചക്കുള്ളിൽ ഒരു കോവിഡ്​ കേസു പോലും റി പ്പോർട്ട്​ ചെയ്യാത്ത ജില്ലകളിലാണ് ഇളവുകളിലെ​ ഒന്നാം ഘട്ടം തുടങ്ങുക. ഇത്തരം ജില്ലകളിൽ ഒരു കോവിഡ്​ ഹോട്ട്​ സ്​പോട്ട്​ പോലും ഉണ്ടാവരുത്​​. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 10 ശതമാനം കൂടരുതെന്നും നിർദേശമുണ്ട്​​. 14 ദിവസത് തിനുള്ളിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട്​ ചെയ്യാത്ത ജില്ലകളിലാണ് രണ്ടാം ഘട്ടം തുടങ്ങുക​​. ഈ ജില്ലകളിൽ നിരീ ക്ഷണത്തിലുള്ളവരുടെ എണ്ണം അഞ്ച്​ ശതമാനത്തിൽ കൂടരുതെന്നും നിർദേശമുണ്ട്​.

ഒ​ന്നാം ഘ​ട്ടം
•വി​വാ​ഹ ​ങ്ങ​ൾ, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ എ​ന്നി​വ​ക്ക്​ അ​ടു​ത്ത ബ​ന്ധു​ക്ക​ളാ​യ 10 പേ​ർ മാ​ത്രം.
•ഇ​ത​ര സം​സ്ഥാ ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ആ​രെ​യും ​പ്ര​വേ​ശി​പ്പി​ക്ക​രു​ത്.
•സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ മൊ​ത്തം അം​ഗ​ സം​ഖ്യ​യു​ടെ 25 ശ​ത​മാ​നം മാ​​ത്രം ജോ​ലി​ക്ക്​ ഹാ​ജ​രാ​കും വി​ധം നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണം. സ്ഥാ​പ​ന​യു​ട​മ ഇ​ക്കാ​ര്യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്ത​ണം.
•​പു​റ​ത്തി​റ​ങ്ങു​​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും മാ​സ്​​ക്​ ധ​രി​ക്ക​ണം
•കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ അ​ക​ത്തേ​ക്കും പു​റ​ത്തേ​ക്കും​ ക​ട​ക്കു​േ​മ്പാ​ൾ സാ​നി​റ്റൈ​സി​ങ്​ നി​ർ​ബ​ന്ധം.
•വാ​ഹ​ന​ങ്ങ​ളി​ലും സാ​നി​ൈ​റ്റ​സ​ർ ക​രു​ത​ണം.
•പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ ​ൈക​യി​ൽ സൂ​ക്ഷി​ക്ക​ണം.
•യാ​ത്രാ ഉ​ദ്ദേ​ശം പൊ​ലീ​സി​നെ ബോ​ധ്യ​പ്പെ​ടു​ത്ത​ണം.
•സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ ഡ്രൈ​വ​ർ അ​ട​ക്കം ര​ണ്ടു​​പേ​ർ മാ​ത്രം.
•സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​യും കൊ​ണ്ടു​േ​പാ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ സീ​റ്റി​ങ്ങി​ന്​ അ​നു​സ​രി​ച്ച്​ മാ​ത്രം ​പ്ര​വേ​ശ​നം.
•65 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​രോ അ​ർ​ബു​ദം, ഹൃ​ദ്​രോഗം തു​ട​ങ്ങി ഗു​രു​ത​ര രോ​ഗ​ങ്ങ​ൾ​ക്ക്​ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രോ പു​റ​ത്തി​റ​ങ്ങ​രു​ത്.
•അ​നി​വാ​ര്യ​മാ​യ കാ​ര​ണ​ങ്ങ​ൾ​ക്ക്​ വീ​ട്ടി​ൽ സ​ഹാ​യ​ി​യോ ബ​ന്ധു​ക്ക​ളോ ഇ​ല്ലാ​ത്ത​വ​രാ​ണെ​ങ്കി​ൽ വ​ള​ൻ​റി​യ​ർ​മാ​രു​ടെ സേ​വ​നം തേ​ട​ണം.
•കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങാ​ൻ സാ​ധ്യ​ത​യു​ള്ള ഞാ​യ​റാ​ഴ്​​ച​ക​ളി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണം.
•മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ​ക്കും ആ​ചാ​ര​ങ്ങ​ൾ​ക്കും ആ​ളു​ക​ൾ കൂ​ടാ​ൻ പാ​ടി​ല്ല. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ ലോ​ക്​​ഡൗ​ൺ കാ​ല​ത്തെ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും.
•ഫാ​ൻ​സി ഷോ​റൂ​മു​ക​ൾ, സ്വ​ർ​ണ​ക്ക​ട​ക​ൾ, വ​സ്​​ത്രാ​ല​യ​ങ്ങ​ൾ, ഇ​ല​ക്​​ട്രോ​ണി​ക്​ ക​ട​ക​ൾ എ​ന്നി​വ തു​റ​ക്ക​രു​ത്.

ര​ണ്ടാം ഘ​ട്ടം
•ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളും പ്രോ​േ​ട്ടാ​കോ​ൾ പാ​ലി​ച്ച്​ തു​റ​ക്കാം.
•അ​ഞ്ച്​ പേ​രി​ൽ കൂ​ടു​ത​ലു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ​തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​ർ​ക്ക്​ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​െ​ല്ല​ന്ന്​ തൊ​ഴി​ലു​ട​മ ഉ​റ​പ്പു​വ​രു​ത്ത​ണം.
•വി​വാ​ഹ​ങ്ങ​ൾ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ എ​ന്നി​വ​ക്ക്​ അ​ടു​ത്ത ബ​ന്ധു​ക്ക​ളാ​യ 20 പേ​ർ മാ​ത്രം.
•ഏ​ത്​ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലും ജീ​വ​ന​ക്കാ​രു​ടെ സം​ഖ്യ എ​ത്ര ഉ​യ​ർ​ന്ന​താ​ണെ​ങ്കി​ലും 20 പേ​രോ ​അ​ല്ലെ​ങ്കി​ൽ മൊ​ത്തം സം​ഖ്യ​യു​ടെ 25 ശ​ത​മാ​ന​മോ മാ​ത്രം.
•പ്ര​ഭാ​ത സ​വാ​രി​ക്കാ​ർ​ക്ക്​ അ​ര​മ​ണി​ക്കൂ​ർ അ​നു​മ​തി. അ​തും രാ​വി​ലെ 7.30ന്​ ​മു​മ്പ്. അ​തും നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ച്​ അ​ര​കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ മാ​ത്രം.

മൂ​ന്നാം ഘ​ട്ടം
•​െഎ.​ടി ക​മ്പ​നി​ക​ൾ ഭാ​ഗി​ക​മാ​യി തു​റ​ക്കാം. അ​തേ​സ​മ​യം, വീ​ട്ടി​ലി​രു​ന്നു​ള്ള ജോ​ലി സ​ം​വി​ധാ​നം തു​ട​ര​ണം.
•ലോ​ക്​​ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും നീ​ങ്ങു​ന്ന​തു​വ​രെ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ പാ​ടി​ല്ല. സ​ർ​വി​സ്​ തു​ട​ങ്ങി​യാ​ലും വി​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ മ​ട​ങ്ങി​യെ​ത്തു​ന്ന​വ​ർ​ക്ക്​ ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ൾ.
•ഹോ​സ്​​റ്റ​ലു​ക​ൾ മ​റ്റ്​ താ​മ​സ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ തു​റ​ക്കാം. പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം ഉ​ട​മ​ക​ൾ​ക്ക്. മാ​ന​ദ​ണ്ഡം ലം​ഘി​ച്ചാ​ൽ പ​ക​ർ​ച്ച​വ്യാ​ധി ത​ട​യ​ൽ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യു​ണ്ടാ​കും.
•മ​ദ്യ​വി​ൽ​പ​ന ഒാ​ൺ​ലൈ​ൻ വ​ഴി ആ​രം​ഭി​ക്കു​ന്ന​തി​ന്​ ആ​വ​ശ്യ​മെ​ങ്കി​ൽ​ ബെ​വ്​​കോ​ക്ക് ന​ട​പ​ടി തു​ട​ങ്ങാം.
•മ​ത​പ​ര​മാ​യ ആ​ഘോ​ഷ​ങ്ങ​ൾ, വ​ലി​യ പൊ​തു​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ഒ​ഴി​വാ​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscorona viruscovid 19
News Summary - Kerala lockdown issue-Kerala news
Next Story