Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദിവസങ്ങൾക്കകം...

ദിവസങ്ങൾക്കകം മദ്യശാലകൾ തുറക്കും; ക്ലബുകൾ വഴിയും പാർസൽ 

text_fields
bookmark_border
ദിവസങ്ങൾക്കകം മദ്യശാലകൾ തുറക്കും; ക്ലബുകൾ വഴിയും പാർസൽ 
cancel

തി​രു​വ​ന​ന്ത​പു​രം: ഓ​ൺ​ലൈ​ൻ ബു​ക്കി​ങ് സൗ​ക​ര്യ​മാ​കു​ന്ന മു​റ​ക്ക്​​ സം​സ്​​ഥാ​ന​ത്ത്​ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ബു​ധ​നാ​ഴ്​​ച തു​റ​ക്കാ​നാ​ണ്​ സാ​ധ്യ​ത​യെ​ന്നാ​ണ്​ സൂ​ച​ന.  ബി​വ​റേ​ജ​സ്​ കോ​ർ​പ​േ​റ​ഷ​ൻ, ക​ൺ​സ്യൂ​മ​ർ ഫെ​ഡ്​ ഒൗ​ട്ട്​​ലെ​റ്റ്, ബാ​റു​ക​ൾ,ബി​യ​ർ​വൈ​ൻ പാ​ർ​ല​റു​ക​ൾ, ക്ല​ബ്ബു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ മ​ദ്യം പാ​ർ​സ​ലാ​യി ന​ൽ​കാ​നാ​ണ്​ തീ​രു​മാ​നം.

ഒാ​ൺ​ലൈ​ൻ ടോ​ക്ക​ൺ സോ​ഫ്റ്റു​വെ​യ​ർ ത​യാ​റാ​ക്കാ​ൻ എ​റ​ണാ​കു​ളം ആ​സ്​​ഥാ​ന​മാ​യ ക​മ്പ​നി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. അ​വ​ർ പ​രീ​ക്ഷ​ണ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​ക്കി​യി​ട്ടു​ണ്ട്​. ചി​ല കാ​ര്യ​ങ്ങ​ളി​ൽ കൂ​ടി മാ​റ്റം വ​രു​ത്തി​യാ​ൽ ഒാ​ൺ​ലൈ​ൻ സം​വി​ധാ​നം ശ​രി​യാ​കും. തു​ട​ർ​ന്ന്​​ ഒാ​ൺ​ലൈ​ൻ ടോ​ക്ക​ൺ ന​ൽ​കി വി​ത​ര​ണം ആ​രം​ഭി​ക്കാ​നാ​ണ്​ തീ​രു​മാ​നം.  ക്ല​ബു​ക​ളി​ൽ ഒ​രു​സ​മ​യം അ​ഞ്ച്​ അം​ഗ​ങ്ങ​ള്‍ക്ക്​ മാ​ത്ര​മാ​യി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് മ​ദ്യ​വും ആ​ഹാ​ര​വും പാ​ർ​സ​ലാ​യി വി​ത​ര​ണം ചെ​യ്യാം. ക്ല​ബു​ക​ളി​ൽ അം​ഗ​ങ്ങ​ള​ല്ലാ​ത്ത​വ​രെ അ​നു​വ​ദി​ക്കി​ല്ല. ഷാ​പ്പു​ക​ളി​ല്‍ ക​ള്ളും ആ​ഹാ​ര​വും പാ​ർ​സ​ലാ​യി ന​ല്‍കാം.

അ​തി​നി​ടെ വെ​ർ​ച്വ​ൽ ക്യൂ ​വ​ഴി പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ളി​ലൂ​ടെ പാ​ർ​സ​ലാ​യി മ​ദ്യം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് 540 ബാ​റു​ക​ളും 212 ബി​യ​ർ-​വൈ​ൻ പാ​ർ​ല​റു​ക​ളും സ​ര്‍ക്കാ​റി​​നെ താ​ൽ​പ​ര്യം അ​റി​യി​ച്ചു. മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കു​ന്ന​തോ​ടെ കൂ​ടു​ത​ൽ ബാ​ർ-​ബി​യ​ർ വൈ​ൻ പാ​ർ​ല​റു​ക​ൾ മ​ദ്യ വി​ത​ര​ണ​ത്തി​ന് സ​ന്ന​ദ്ധ​രാ​കു​മെ​ന്നാ​ണ് സ​ർ​ക്കാ​റി​​െൻറ പ്ര​തീ​ക്ഷ. ബി​വ​േ​ജ​സ് കോ​ർ​പ​റേ​ഷ​ന് ബാ​റു​ക​ളും ബി​യ​ർ വൈ​ൻ പാ​ർ​ല​റു​ക​ളും ന​ൽ​കേ​ണ്ട വി​വ​ര​ങ്ങ​ളു​ടെ മാ​തൃ​ക ​െബ​വ്കോ സൈ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

ഈ ​വി​വ​ര​ങ്ങ​ൾ പൂ​രി​പ്പി​ച്ച് ​െബ​വ്കോ​യു​ടെ ഔ​ദ്യോ​ഗി​ക മെ​യി​ൽ​വി​ലാ​സ​ത്തി​ൽ അ​റി​യി​ക്ക​ണം. ​െബ​വ്കോ​ക്കും ക​ൺ​സ്യൂ​മ​ർ ഫെ​ഡി​നും 301 ഷോ​പ്പു​ക​ളാ​ണു​ള്ള​ത്. 316 ത്രീ​സ്​​റ്റാ​ർ ഹോ​ട്ട​ലും 225 ഫോ​ർ സ്​​റ്റാ​ർ​ഹോ​ട്ട​ലും 51 ഫൈ​വ്സ്​​റ്റാ​ർ ഹോ​ട്ട​ലു​മാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്. ഹെ​റി​റ്റേ​ജ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന 11 ഹോ​ട്ട​ലു​ക​ളും 359 ബി​യ​ർ വൈ​ൻ പാ​ർ​ല​റു​ക​ളു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newslockdown
News Summary - kerala lockdown bar reopen malayalam news
Next Story