Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയാത്രക്കാരെ...

യാത്രക്കാരെ കുത്തിനിറച്ച് പോയ സ്വകാര്യ ബസ് പിടികൂടി

text_fields
bookmark_border
യാത്രക്കാരെ കുത്തിനിറച്ച് പോയ സ്വകാര്യ ബസ് പിടികൂടി
cancel

വാ​ടാ​ന​പ്പ​ള്ളി: യാ​ത്ര​ക്കാ​രെ കു​ത്തി​നി​റ​ച്ച് പോ​യ സ്വ​കാ​ര്യ ബ​സ് പൊ​ലീ​സ് പി​ടി​കൂ​ടി. വാ​ടാ​ന​പ്പ​ള്ളി-​തൃ​ശൂ​ർ റൂ​ട്ടി​ലോ​ടു​ന്ന കെ.​എ​ൽ 11 ഡ​ബ്ല്യു 5722 ന​മ്പ​ർ സു​മം​ഗ​ലി ബ​സാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​വി​ഡ് വൈ​റ​സ് പ​ര​ത്തു​ന്ന വി​ധം സ​ർ​ക്കാ​ർ നി​യ​മം ലം​ഘി​ച്ച് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ ഓ​ടി​യ ബ​സി​ൽ മു​ഴു​വ​ൻ സീ​റ്റു​ക​ളി​ലും യാ​ത്ര​ക്കാ​രെ ഇ​രു​ത്തി​യും നി​റ​യെ  നി​ർ​ത്തി​യും ഓ​ടി​ക്കു​ക​യാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.35ന് ​അ​യ്യ​ന്തോ​ളി​ലാ​ണ്​ ബ​സ് ഡ്രൈ​വ​റെ​യും ക​ണ്ട​ക്ട​റെ​യും തൃ​ശൂർ വെ​സ്​റ്റ്​ എ​സ്.​ഐ ബൈ​ജു​വും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​യ ശേ​ഷം ബ​സ് പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWSlockdown
News Summary - kerala local news trissur malayalam news
Next Story