Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎണ്ണ വിലവർധന:...

എണ്ണ വിലവർധന: കേ​ന്ദ്രത്തിന്​ കേരളം കത്തയച്ചു​ 

text_fields
bookmark_border
saseendran
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ​ട​ര്‍ന്നു​പി​ടി​ക്കു​ന്ന കാ​ല​ത്ത്​ പെ​ട്രോ​ള്‍-​ഡീ​സ​ല്‍ വി​ല അ​ടി​ക്ക​ടി വ​ർ​ധി​പ്പി​ക്കു​ന്ന ന​ട​പ​ടി​യി​ല്‍ സം​സ്ഥാ​ന സ​ര്‍ക്കാ​റി​നു​ള്ള പ്ര​തി​ഷേ​ധം  അറിയിക്കാൻ കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി ധ​ര്‍മേ​ന്ദ്ര​പ്ര​ധാ​ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ ക​ത്ത​യ​ച്ചു.

ഏ​ഴ്  ദി​വ​സ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യു​ള്ള വി​ല​വ​ർ​ധ​ന ഗ​താ​ഗ​ത​മേ​ഖ​ല​​യെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണെ​ന്ന്​ ക​ത്തി​ലുണ്ട്​. ക്രൂ​ഡോ​യി​ൽ വി​ല കു​റ​ഞ്ഞ​തി​ന​നു​സ​രി​ച്ച്​ ഇ​ന്ധ​ന​വി​ല കു​റ​ക്കു​ന്ന​തി​ന് എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ക്ക് നി​ര്‍ദേ​ശം ന​ല്‍ക​ണ​മെ​ന്നും എ​ക്സൈ​സ് ഡ്യൂ​ട്ടി കു​റ​യ്​​ക്കാൻ അ​ടി​യ​ന്ത​ര​ന​ട​പ​ടി​ ഉ​ണ്ടാ​ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oil priceMinister AK Saseendranmalayalam news
News Summary - kerala letter to central goverment malayalam news
Next Story