Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പിന്​ സ്​റ്റേ

text_fields
bookmark_border
കേരള ലളിതകലാ അക്കാദമി ഫെലോഷിപ്പിന്​ സ്​റ്റേ
cancel

കൊച്ചി: കേരള ലളിതകലാ അക്കാദമി ഹോണറ്​റി ഫെലോഷിപ്പ് നൽകുന്നതിന്​ ഹൈകോടതി സ്​റ്റേ.  അക്കാദമിയുടെ ഹോണറ്​റി ഫെലോഷിപ്പ് നിരൂപകനായ  വിജയകുമാർ മേനോന് നൽകുന്നതാണ്​ ഹൈക്കോടതി സ്‌റ്റേ ചെയ്തത്​. 

കലാകാരൻ  എന്ന ഗണത്തിൽ ഉൾപെടാത്ത വ്യക്തിക്ക് ഫെലോഷിപ്പ്  നൽകുന്നത് ചോദ്യം ചെയ്ത് മുൻ  സെക്രട്ടറി സമർപ്പിച്ച ഹരജിയിലാണ് കോടതി നടപടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Lalitha Kala academy- Kerala news
Next Story