Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജ്യത്ത് ഏറ്റവും...

രാജ്യത്ത് ഏറ്റവും സന്തോഷമുള്ള സംസ്ഥാനം കേരളം -എം.വി. ഗോവിന്ദൻ

text_fields
bookmark_border
രാജ്യത്ത് ഏറ്റവും സന്തോഷമുള്ള സംസ്ഥാനം കേരളം -എം.വി. ഗോവിന്ദൻ
cancel

പ​ത്ത​നം​തി​ട്ട: രാ​ജ്യ​ത്ത്​ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള സം​സ്ഥാ​ന​മാ​ണ്​ കേ​ര​ള​മെ​ന്ന്​ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ട്ട സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വെ​ച്ച ന​വ​കേ​ര​ള പ​ദ്ധ​തി​യി​ലൂ​ടെ ലോ​ക​ത്തെ വി​ക​സി​ത രാ​ജ്യ​ങ്ങ​ൾ​ക്കൊ​പ്പം എ​ത്തി​ച്ചാ​ണ്​ ഹാ​പ്പി​ന​സ്​ നേ​ടി എ​ടു​ക്കു​ന്ന​ത്. പ​ഠ​ന​വും വി​ദ്യാ​ഭ്യാ​സ​വും ഭ​ക്ഷ​ണ വ​സ്ത്ര സ്വാ​ത​​ന്ത്ര്യ​വും ല​ഭി​ക്കു​ന്ന കേ​ര​ള​ത്തി​ലാ​ണ്​ സ​ന്തോ​ഷാ​ത്മ​ക​മാ​യ ജീ​വി​ത​മു​ള്ള​ത്.

ബി.​ജെ.​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ 52 ശ​ത​മാ​നം പ​ട്ടി​ണി​യാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്തി​രി​ക്കു​ന്ന​ത്. യു​വ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലെ തൊ​ഴി​ലി​ല്ലാ​യ്‌​മ 12.5 ശ​ത​മാ​നം ആ​യി​രു​ന്ന​ത്‌ 7.5 ആ​യി കു​റ​ഞ്ഞു. ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ​യു​ടെ ജി​ല്ല​യി​ലെ ര​ണ്ടാം ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്​​ച​യി​ലെ ആ​ദ്യ​സ്വീ​ക​ര​ണ പ​രി​പാ​ടി ന​ട​ന്ന പ​ത്ത​നം​തി​ട്ട പ​ഴ​യ സ്വ​കാ​ര്യ ബ​സ്​​സ്റ്റാ​ൻ​ഡി​ലെ വേ​ദി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittajanakeeya prethirodha jathaMVGovindanKerala News
News Summary - Kerala is the happiest state in the country - M.V. Govindan
Next Story