Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്റ്റാർട്ട്​ അപ്​:...

സ്റ്റാർട്ട്​ അപ്​: കേരളത്തിന്​ മികവ്

text_fields
bookmark_border
startup
cancel

ന്യൂ​ഡ​ൽ​ഹി/​തി​രു​വ​ന​ന്ത​പു​രം: യു​വ​സം​രം​ഭ​ക​രു​ടെ സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്ക്​ പ​റ്റി​യ സാ​ഹ​ച​ര്യം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ മി​ക​വു കാ​ട്ടു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ കേ​ര​ള​വും. കേ​​ന്ദ്ര​സ​ർ​ക്കാ​റി​നു കീ​ഴി​ലെ വ്യ​വ​സാ​യ-​വ്യാ​പാ​ര പ്രോ​ത്സാ​ഹ​ന വ​കു​പ്പാ​ണ്​ സ്റ്റാ​ർ​ട്ട​പ്​ സൗ​ഹൃ​ദ മി​ക​വി​ന്​ ഗു​ജ​റാ​ത്ത്, കേ​ര​ളം, ക​ർ​ണാ​ട​ക, ത​മി​ഴ്​​നാ​ട്, ഹി​മാ​ച​ൽ​പ്ര​ദേ​ശ്​ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

ദേ​ശീ​യ സ്റ്റാ​ര്‍ട്ട​പ് റാ​ങ്കി​ങ്ങി​ല്‍ കേ​ര​ള​ത്തി​ന് ബെ​സ്റ്റ് പെ​ര്‍ഫോ​ര്‍മ​ര്‍ പു​ര​സ്കാ​ര​മാ​ണ് കേ​ര​ള​ത്തി​ന് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ മൂ​ന്നു​ത​വ​ണ​യാ​യി ടോ​പ് പെ​ര്‍ഫോ​മ​ര്‍ പു​ര​സ്കാ​രം ക​ര​സ്ഥ​മാ​ക്കിയിരുന്നു. ദേ​ശീ​യ സ്റ്റാ​ര്‍ട്ട​പ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡ​ല്‍ഹി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വാ​ണി​ജ്യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലാ​ണ് പു​ര​സ്കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:startupKerala News
News Summary - Kerala is among the best performing states for startups
Next Story