Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊതുവിദ്യാഭ്യാസ...

പൊതുവിദ്യാഭ്യാസ മികവിന് കേരളം മാതൃക -മന്ത്രി ജെ. ചിഞ്ചുറാണി

text_fields
bookmark_border
ഓ​ൾ കേ​ര​ള സ്​​കൂ​ൾ ടീ​ച്ചേ​ഴ്സ്​ യൂ​നി​യ​ൻ (എ.​കെ.​എ​സ്.​ടി.​യു) ജി​ല്ല സ​മ്മേ​ള​നം വെ​ളി​യ​ത്ത് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി  ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു
cancel
camera_alt

ഓ​ൾ കേ​ര​ള സ്​​കൂ​ൾ ടീ​ച്ചേ​ഴ്സ്​ യൂ​നി​യ​ൻ (എ.​കെ.​എ​സ്.​ടി.​യു) ജി​ല്ല സ​മ്മേ​ള​നം വെ​ളി​യ​ത്ത് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഓ​യൂ​ർ: പൊ​തു​വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ കേ​ര​ളം ഇ​ന്ത്യ​യി​ലെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് മാ​തൃ​ക​യാ​യെ​ന്ന് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി.

ഓ​ൾ കേ​ര​ള സ്​​കൂ​ൾ ടീ​ച്ചേ​ഴ്സ്​ യൂ​നി​യ​ൻ (എ.​കെ.​എ​സ്.​ടി.​യു) ജി​ല്ല​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ജി​ല്ല പ്ര​സി​ഡ​ന്‍റ്​ പി​ട​വൂ​ർ ര​മേ​ശ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി.​പി.​ഐ സം​സ്ഥാ​ന നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം ആ​ർ. രാ​ജേ​ന്ദ്ര​ൻ, സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി പി.​എ​സ്. സു​പാ​ൽ എം.​എ​ൽ.​എ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക​ട്ട​റി ഒ.​കെ. ജ​യ​കൃ​ഷ്ണ​ൻ, കെ. ​ജ​ഗ​ദ​മ്മ, സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ കെ.​എ​സ്. ഷി​ജു​കു​മാ​ർ, എ​സ്. ഹാ​രീ​സ്, ജി​ല്ല സെ​ക്ര​ട്ട​റി ബി​നു പ​ട്ടേ​രി, ട്ര​ഷ​റ​ർ ടി. ​കി​ഷോ​ർ, മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജോ​യ​ന്‍റ് കൗ​ൺ​സി​ൽ ജി​ല്ല പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കെ. ​ഡാ​നി​യ​ൽ, എ.​ഐ.​വൈ എ​ഫ് ജി​ല്ല പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. നി​ധീ​ഷ്, എ.​ഐ.​എ​സ്.​എ​ഫ് ജി​ല്ല സെ​ക്ര​ട്ട​റി ജോ​ബി​ൻ ജേ​ക്ക​ബ്, ഡി. ​പ്രീ​ത, ഒ. ​ബി​നു, ശ്രീ​ലേ​ഖ വേ​ണു​ഗോ​പാ​ൽ, പ്രി​ൻ​സ്​ കാ​യി​ല, ജ​യ​ൻ പെ​രു​ങ്കു​ളം, എ​ൻ.​ആ​ർ. ജ​യ​ശ്രീ, എം.​എ​സ്.​ അ​നൂ​പ്, എ​സ്. പ​വ​ന​ൻ, ര​തീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: കെ. ​സ​ജീ​വ് കു​മാ​ർ (പ്ര​സി.), ബി​നു പ​ട്ടേ​രി (സെ​ക്ര.), ി. ​കി​ഷോ​ർ (ട്ര​ഷ.).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Public educationMinister J Chinchurani
News Summary - Kerala is a model for excellence in public education - Minister J. Chinchurani
Next Story