Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡ​ൽ​ഹി കേ​ര​ളാ ഹൗ​സ്...

ഡ​ൽ​ഹി കേ​ര​ളാ ഹൗ​സ് മൂ​ന്നു ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചു

text_fields
bookmark_border
kerala house delhi
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​നെ തു​ട​ർ​ന്ന് ഡ​ൽ​ഹി കേ​ര​ളാ ഹൗ​സ് മൂ​ന്നു ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചു. കേ​ര​ളാ ഹൗ​സി​ൽ എ​ത്തി​യി​രു​ന്ന ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് ഇന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കേരള ഹൗസിലെ മൂന്ന് ജീ​വ​ന​ക്കാ​ർ​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ക​രി​ച്ചി​ട്ടു​ണ്ട്. ഇതോടെയാണ് കേരള ഹൗസ് അടച്ചിടാൻ തീരുമാനമായത്.

കേള ഹൗസ് മൂന്ന് ദിവസത്തേക്ക് അടച്ചിടാനും സ​മ്പ​ർ​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​നും നി​ർ​ദേ​ശം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala House​Covid 19
News Summary - Kerala House in Delhi was closed for three days
Next Story