Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഴക്കെടുതി:...

മഴക്കെടുതി: ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർക്ക് നിര്‍ദേശം

text_fields
bookmark_border
മഴക്കെടുതി: ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർക്ക് നിര്‍ദേശം
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതി സാഹചര്യം വിലയിരുത്തിയ ശേഷം ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. തിരുവനന്തപുരത്ത് സി.പി ജോണും പത്തനംതിട്ടയിൽ പി.സി വിഷ്ണുനാഥും ഇടുക്കിയിൽ അനൂപ് ജേക്കബും കോട്ടയത്ത് മോൻസ് ജോസഫും ചുമതല വഹിക്കും. റവന്യൂ മന്ത്രിക്കാണ് സംസ്ഥാന തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല.

ഇടുക്കി, പത്തനംതിട്ട, കോട്ടയം കലക്ടർമാർക്ക് അടിയന്തര സാഹചര്യം നേരിടാൻ സജ്ജമായിരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. രണ്ടുപേരെ കാണാതായ തിരുവനന്തപുരം മുതലപ്പൊഴിയില്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ വെസല്‍ ഉള്‍ക്കടലില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. മറൈന്‍ എന്‍ഫോഴ്സ്‌മെന്റ് സംഘവും സ്ഥലത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Relief OperationsHeavy RainKerala NewsVD Satheesan
News Summary - kerala heavy rain Relief operations
Next Story