Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിഴിഞ്ഞം സമരത്തിനെതിരായ കേസുകൾ പിൻവലിച്ച് സർക്കാർ
text_fieldsbookmark_border
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ സമരം നടത്തിയവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ സംസ്ഥാന സർക്കാർ പിൻവലിച്ചു. ഗുരുതര സ്വഭാവമില്ലാത്ത 157 കേസുകളാണ് പിൻവലിച്ചത്.
അതേസമയം, വിഴിഞ്ഞം പദ്ധതിക്കെതിരായ സമരവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമെടുത്ത കേസുകൾ പിൻവലിക്കില്ല. പൊലീസ് സ്റ്റേഷൻ ആക്രമണം അടക്കം 42 കേസുകൾ ഇപ്രകാരം എടുത്തിട്ടുള്ളതാണ്.
199 കേസുകളാണ് സമരവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്തിരുന്നത്. മുഴുവൻ കേസുകളും പിൻവലിക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് ലത്തീൻ അതിരൂപത അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

