Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാർ ജനങ്ങളെ...

സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നു –ഹമീദ്​ വാണിയമ്പലം

text_fields
bookmark_border
hameed-vaniyambalam
cancel

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ​നി​ന്നും ബാ​റു​ക​ളു​ടെ ദൂ​ര​പ​രി​ധി 200 മീ​റ്റ​റി​ൽ​നി​ന്ന്​ 50 മീ​റ്റ​റാ​ക്കി കു​റ​ച്ച സ​ർ​ക്കാ​ർ ജ​ന​ങ്ങ​െ​ള വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്ന്​ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ്​ വാ​ണി​യ​മ്പ​ലം. മ​ദ്യ​ലോ​ബി പ​റ​യു​ന്ന ത​ര​ത്തി​ലാ​ണ്​ ഇ​ട​തു​സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​മോ എ​തി​ർ​പ്പോ വ​ക​വെ​ക്കാ​തെ​യു​ള്ള ഇൗ ​നീ​ക്കം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്​ ക​ന​ത്ത തി​രി​ച്ച​ടി​യാ​കും.

മ​ദ്യ​ലോ​ബി​യു​ടെ ക്വ​േ​ട്ട​ഷ​ൻ ഏ​ജ​ൻ​റാ​യി അ​ധഃ​പ​തി​ച്ച സ​ർ​ക്കാ​റി​നെ​തി​രെ ശ​ക്ത​മാ​യ ബ​ഹു​ജ​ന പ്ര​ക്ഷോ​ഭ​ത്തി​ന്​ പാ​ർ​ട്ടി നേ​തൃ​ത്വം ന​ൽ​കും. ഇ​തി​​െൻറ തു​ട​ർ​ച്ച​യാ​യി മ​ണ്ഡ​ലം കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ത​ി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. ഉ​ട​ൻ​ത​ന്നെ​ സെ​ക്ര​േ​ട്ട​റി​യ​റ്റ്​ ന​ട​യി​ൽ ബ​ഹു​ജ​ന​പ്ര​ക്ഷോ​ഭ​വും പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala govtwelfare partyhameed vaniyambalamliquor policykerala newsmalayalam news
News Summary - Kerala Govt Liquor Policy Hameed Vaniyambalam Kerala News
Next Story