Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോതമംഗലം പള്ളി...

കോതമംഗലം പള്ളി തര്‍ക്കം: മൂന്ന് മാസം സമയം ചോദിച്ച് സര്‍ക്കാര്‍

text_fields
bookmark_border
കോതമംഗലം പള്ളി തര്‍ക്കം: മൂന്ന് മാസം സമയം ചോദിച്ച് സര്‍ക്കാര്‍
cancel

കൊച്ചി: കോതമംഗലം പള്ളി തര്‍ക്ക കേസില്‍ മൂന്ന് മാസം കൂടി സമയം ചോദിച്ച് സര്‍ക്കാര്‍. ആഭ്യന്തര സെക്രട്ടറി ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

ഇരുസഭകളുമായും ചര്‍ച്ച തുടരുകയാണെന്നും പള്ളി ഏറ്റെടുക്കാനുള്ള വിധി നടപ്പാക്കുന്നത് സമാധാന ശ്രമങ്ങളെ തകര്‍ക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ചര്‍ച്ചകള്‍ കഴിയുംവരെ നിലവിലെ അവസ്ഥ തുടരണം -സര്‍ക്കാര്‍ അറിയിച്ചു.

കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്താണ് പള്ളി ഏറ്റെടുക്കല്‍ നിര്‍ത്തിവെച്ചതെന്ന് കലക്ടര്‍ അറിയിച്ചു.

Show Full Article
TAGS:kothamangalam church Kerala High Court 
Next Story