Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാർ ജീവനക്കാരുടെ...

സർക്കാർ ജീവനക്കാരുടെ സ്വത്ത്​ വിവര സമർപ്പണം ഒാൺലൈനിലേക്ക്

text_fields
bookmark_border
സർക്കാർ ജീവനക്കാരുടെ സ്വത്ത്​ വിവര സമർപ്പണം ഒാൺലൈനിലേക്ക്
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ സ്വ​ത്ത്​ വി​വ​ര സ​മ​ർ​പ്പ​ണം ഒാ​ൺ​ലൈ​നി​ലേ​ക്ക്​ മാ​റ്റാ​ൻ തീ​രു​മാ​നം. ആ​ദ്യ​ഘ​ട്ട​മാ​യി സെ​ക്ര​േ​ട്ട​റി​യ​റ്റി​െ​ല മു​ഴു​വ​ൻ ജീ​വ​ന​ക്കാ​ർ​ക്കും ഇൗ ​വ​ർ​ഷം ത​ന്നെ പു​തി​യ രീ​തി ന​ട​പ്പാ​ക്കും. തു​ട​ർ​ന്ന്,​ മ​റ്റ്​ വ​കു​പ്പു​ക​ളി​ലും വ്യാ​പി​പ്പി​ക്കും. ഇ​ത്​ സം​ബ​ന്ധി​ച്ച്​ പൊ​തു​ഭ​ര​ണ സെ​ക്ര​ട്ട​റി ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​റ​ക്കി.

1960ലെ ​​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​​െൻറ 37ാം വ​കു​പ്പ്​ പ്ര​കാ​രം പാ​ർ​ട്ട്​​​ടൈം ക​ണ്ടി​ൻ​ജ​ൻ​റ്​ ജീ​വ​ന​ക്കാ​ർ ഒ​ഴി​കെ എ​ല്ലാ ജീ​വ​ന​ക്കാ​രും എ​ല്ലാ​വ​ർ​ഷ​വും ജ​നു​വ​രി 15ന​കം പ​ത്രി​ക സ​മ​ർ​പ്പി​ക്ക​ണം. മു​ൻ വ​ർ​ഷാ​വ​സാ​ന​ത്തി​ൽ അ​വ​രു​ടെ കൈ​വ​ശ​ത്തി​ലോ അ​വ​ർ​ക്ക്​ ഏ​തെ​ങ്കി​ലും അ​വ​കാ​ശ​ത്തി​ലോ ഉ​ള്ള സ്​​ഥാ​വ​ര ജം​ഗ​മ വ​സ്​​തു​ക്ക​ളും മ​റ്റ്​ നി​ക്ഷേ​പ​ങ്ങ​ളും സം​ബ​ന്ധി​ച്ച വി​വ​ര​മാ​ണ്​ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​ത്.

ജീ​വ​ന​ക്കാ​ർ 2020 ജ​നു​വ​രി ഒ​ന്ന്​ മു​ത​ൽ 15 വ​രെ​യാ​ണ്​ സ്വ​ത്ത്​ വി​വ​രം സം​ബ​ന്ധി​ച്ച പ​ത്രി​ക ഒാ​ൺ​ലൈ​നി​ൽ സ​മ​ർ​പ്പി​േ​ക്ക​ണ്ട​ത്. സ്​​പാ​ർ​ക്ക്​ വ​ഴി​യാ​യി​രി​ക്കും ഇ​ത്​ ന​ട​പ്പാ​ക്കു​ക. വൈ​ബ്​​സൈ​റ്റാ​യ www.spark.gov.in ൽ ​​ഇ​തി​ന്​ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക​ട​ലാ​സ്​ വ​ഴി പ​ത്രി​ക സ​മ​ർ​പ്പ​ണം ഒ​രു സാ​ഹ​ച​ര്യ​ത്തി​ലും അ​നു​വ​ദി​ക്കി​ല്ല.

ഒാ​രോ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കും പ​ത്രി​കാ സ​മ​ർ​പ്പ​ണ​ത്തി​നാ​യി അ​ധി​കാ​ര​പ്പെ​ടു​ത്തി​യ വ​കു​പ്പു​ക​ൾ നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. പൊ​തു​ഭ​ര​ണ (എ​സ്.​എ​സ്) വ​കു​പ്പി​നാ​ണ്​ ഇ​ത്​ ന​ൽ​കേ​ണ്ട​ത്​. പെ​ൻ(​പെ​ർ​മ​ന​ൻ​റ്​ എം​പ്ലോ​യീ ന​മ്പ​ർ) ഉ​പ​യോ​ഗി​ച്ച്​ സ്​​പാ​ർ​ക്കി​ൽ ലോ​ഗി​ൻ ചെ​യ്യാം. പാ​സ്​​േ​വ​ഡി​നും ലോ​ഗി​ൻ ചെ​യ്യു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്കാ​നും പൊ​തു​ഭ​ര​ണ ക​മ്പ്യൂ​ട്ട​ർ സെ​ല്ലി​ലെ 0471 2518741 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKerala Govt employeesGovt Employees Wealth
News Summary - Kerala Govt Employees Wealth Details -Kerala News
Next Story