Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാഷ്ട്രീയം പറയുകയല്ല ഗവർണറുടെ ജോലി -ജസ്റ്റിസ് കെമാൽപാഷ
text_fieldsbookmark_border
കൊച്ചി: രാഷ്ട്രീയം പറയുകയല്ല ഗവർണറുടെ ജോലിയെന്ന് മുൻ ഹൈകോടതി ജഡ്ജി ജസ്റ്റിസ് കെമാൽപാഷ. സംസ്കാര സമ്പന്നരെയാണ ് മുമ്പ് ഗവർണറായി നിയമിച്ചിരുന്നതെങ്കിന്ന് ഇന്നത് രാഷ്ട്രീയ നിയമനമാണ് അധഃപതിച്ചെന്നും ജസ്റ്റിസ് കെമാൽപാഷ കുറ്റപ്പെടുത്തി.
പല കാര്യങ്ങളിലും മൗനം പാലിക്കുന്നതാണ് നല്ലത്. ആരുടെ ചോദ്യത്തിനും മറുപടി പറയുന്നത് ഭൂഷണമല്ല. പലരും പദവിയുടെ മഹത്വം തിരിച്ചറിയാൻ കഴിയാത്തവരാണ്. ഗവർണർ എന്നത് കേരളത്തിന്‍റേതാണ്, രാഷ്ട്രീയ പാർട്ടിയുടേതല്ലെന്നും കെമാൽപാഷ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
