Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമിതവേഗം; ഗവർണർ...

അമിതവേഗം; ഗവർണർ പിഴയൊടുക്കി

text_fields
bookmark_border
governer-sadasivam
cancel

തി​രു​വ​ന​ന്ത​പു​രം: ഔ​ദ്യോ​ഗി​ക വാ​ഹ​നം അ​മി​ത​വേ​ഗ​ത്തി​ല്‍ ഓ​ടി​ച്ച​തി​ന് പി​ഴ അ​ട​ച്ച്  ഗ​വ​ര്‍ണ​ര്‍ ജ​സ്​​റ്റി​സ് പി.​സ​ദാ​ശി​വം. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് അ​ദ്ദേ​ഹ​ത്തി‍​െൻറ ഡ്രൈ​വ​ര്‍ വാ​ഹ​നം അ​മി​ത​വേ​ഗ​ത്തി​ല്‍ ഓ​ടി​ച്ച​ത്.  സം​ഭ​വ​സ​മ​യ​ത്ത് ഗ​വ​ര്‍ണ​ര്‍ വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ക​വ​ടി‍യാ​ർ റോ​ഡി​ലെ പെ​ട്രോ​ൾ പ​മ്പി​ൽ​നി​ന്ന്​ ഡീ​സ​ല​ടി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഗ​വ​ര്‍ണ​റു​ടെ വാ​ഹ​നം 55 കി​ലോ​മീ​റ്റ​റി​ന് മു​ക​ളി​ൽ വേ​ഗ​ത്തി​ല്‍ പാ​ഞ്ഞ​ത്.

വാ​ഹ​ന​ത്തി‍​െൻറ ദൃ​ശ്യ​ങ്ങ​ള്‍ കാ​മ​റ​യി​ൽ പ​തി​ഞ്ഞു. ഗ​വ​ർ​ണ​ർ കാ​റി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ ഔ​ദ്യോ​ഗി​ക ചി​ഹ്നം ഡ്രൈ​വ​ർ മ​റ​ച്ചി​രു​ന്നു. ഇ​തോ​ടെ കാ​ർ ഗ​വ​ർ​ണ​റു​ടേ​താ​ണെ​ന്ന് തി​രി​ച്ച​റി​യാ​ത്ത മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ  400 രൂ​പ പി​ഴ ചു​മ​ത്തി. എ​ന്നാ​ൽ, നോ​ട്ടീ​സ് ല​ഭി​ച്ച ഗ​വ​ർ​ണ​ർ ത​​െൻറ സെ​ക്ര​ട്ട​റി​യോ​ട് പി​ഴ അ​ട​യ്​​ക്കാ​ന്‍ നി​ര്‍ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsfinegovernor p sadasivammalayalam newsoverspeed
News Summary - Kerala Governor Pays Fine After His Official Car Violates Speed Limit-kerala news
Next Story