Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആരിഫ്​ മുഹമ്മദ്​ഖാനെ...

ആരിഫ്​ മുഹമ്മദ്​ഖാനെ ബി.ജെ.പി സംസ്ഥാന ‘പ്രസിഡൻറാ’ക്കി സൈബർ ആക്രമണം

text_fields
bookmark_border
ആരിഫ്​ മുഹമ്മദ്​ഖാനെ ബി.ജെ.പി സംസ്ഥാന ‘പ്രസിഡൻറാ’ക്കി സൈബർ ആക്രമണം
cancel

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​​ഖാ​നെ ബി.​ജെ.​പി​യു​ടെ സം​സ്ഥാ​ന ‘പ്ര​സി​ഡ​ൻ​ റാ’​ക്കി സൈ​ബ​ർ വി​രു​ത​ന്മാ​രു​ടെ ക​ളി. ബി.​ജെ.​പി​ക്ക്​ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നി​ല്ലാ​ത്ത സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കെ​യാ​ണ്​ വ്യ​ക്തി​വി​വ​ര​ണം ന​ൽ​കു​ന്ന ആ​രി​ഫ്​ മു​ഹ​മ്മ​ദ്​​ഖാ​​െൻറ വി​ക്കി​പീ​ഡി​യ പേ​ജി​ൽ അ​ദ്ദേ​ഹ​ത്തി​ന്​ ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​​െൻറ പ​ദ​വി കൂ​ടി ന​ൽ​കി ചി​ല ‘വി​രു​ത​ന്മാ​ർ’ പ​ണി​പ​റ്റി​ച്ച​ത്.

ശ​നി​യാ​ഴ്​​ച​യാ​ണ്​ ഇ​ത്​ ഗ​വ​ർ​ണ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ​െ​പ​ടു​ന്ന​ത്. ഉ​ട​ൻ​ത​ന്നെ ആ ​അ​പ്​​ഡേ​ഷ​ൻ നീ​ക്കം ചെ​യ്​​തു. എ​ന്നാ​ൽ പ​ത്ത്​ ത​വ​ണ​യി​ലേ​റെ ഇൗ ​പ​ദ​വി ന​ൽ​കി​യു​ള്ള തി​രു​ത്ത​ലു​ക​ൾ ഇൗ ​പേ​ജി​ൽ മാ​റി​മാ​റി വ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsCyber Attackkerala governormalayalam news
News Summary - kerala governor arif muhammed khan cyber attack -kerala news
Next Story