Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൗരത്വ നിയമ ഭേദഗതിക്കെതിരായ സര്‍ക്കാര്‍ പരസ്യത്തിനെതിരെ ഗവര്‍ണര്‍
text_fieldsbookmark_border
ന്യൂ ഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ പരസ്യത്തിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മ ദ് ഖാന്‍. പൊതുജനത്തിന്റെ പണം വികസനത്തിനായാണ് ഉപയോഗിക്കേണ്ടതെന്നും രാഷ്ട്രീയ പ്രചാരണത്തിനായല്ല ഉപയോഗിക്കേണ്ടതെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു.
പൌരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം പാസ്സാക്കുകയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇതിനെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ദേശീയ മാധ്യമങ്ങളില്‍ അടക്കം കേരള സര്‍ക്കാര്‍ പരസ്യം നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
