Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൻ.എസ്​.എസ്​...

എൻ.എസ്​.എസ്​ നോട്ടീസിനു​പിന്നാലെ മുന്നാക്ക പട്ടിക പുറത്തിറക്കി സർക്കാർ

text_fields
bookmark_border
nss
cancel

തി​രു​വ​ന​ന്ത​പു​രം: ചീ​ഫ്​ സെ​ക്ര​ട്ട​റി​ക്കെ​തി​രെ എ​ൻ.​എ​സ്.​എ​സ്​ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന്​ നോ​ട്ടീ​സ്​ അ​യ​ച്ച​തി​നു​​പി​ന്നാ​ലെ, സം​സ്ഥാ​ന​ത്തെ സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി. മു​ന്നാ​ക്ക വി​ഭാ​ഗ ക​മീ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്​​ത 166ൽ 164 ​വി​ഭാ​ഗ​ങ്ങ​ളെ​യാ​ണ്​ പ​ട്ടി​ക​യി​ൽ ഉ​ൾ​​പ്പെ​ടു​ത്തി​യ​ത്.

ഒ.​ബി.​സി വി​ഭാ​ഗ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​തി​നാ​ൽ നാ​യി​ഡു, നാ​ടാ​ർ (എ​സ്.​െ​എ.​യു.​സി​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത ക്രി​സ്​​തു​മ​ത​ക്കാ​ർ), ശൈ​വ വെ​ള്ളാ​ള (പാ​ല​ക്കാ​ട്​ ജി​ല്ല ഒ​ഴി​കെ) എ​ന്നീ വി​ഭാ​ഗ​ങ്ങ​ളെ​യാ​ണ്​ ഒ​ഴി​വാ​ക്കി​യ​ത്. തൊ​ഴി​ൽ സം​വ​ര​ണ​വും വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കാ​ത്ത സ​മു​ദാ​യ​ങ്ങ​ളാ​ണ്​ പ​ട്ടി​ക​യി​ൽ. ഇ​തി​ൽ 17 ക്രൈ​സ്​​ത​വ വി​ഭാ​ഗ​ങ്ങ​ളു​ണ്ട്​്.

സംവരണേതര പട്ടിക:

അ​മ്പ​ല​വാ​സി,

ഉ​ണ്ണി,

വാ​ര്യ​ർ,

കു​രു​ക്ക​ൾ,

ഗു​രു​ക്ക​ൾ,

ന​മ്പ്യാ​ർ,

ന​മ്പീ​ശ​ൻ,

പി​ഷാ​ര​ടി,

പു​ഷ്​​പ ഉ​ണ്ണി/​പു​ഷ്​​പ​ക ഉ​ണ്ണി,

പു​ഷ്​​പ​ക,

ന​മ്പി​ടി,

ചാ​ക്യാ​ർ,

അ​ടി​ക​ൾ,

ക​ല്ലാ​ട്ട്​ കു​റു​പ്പ്​/​ക​ല്ലാ​റ്റ കു​റു​പ്പ്,

പൂ​ജാ​രി,

തീ​യാ​ട്ടു​ണ്ണി,

നാ​ട്ടു​പ​ട്ട​ർ,

അ​മ്മു​ക്കു​ട​ക​ൻ,

ആ​ര്യ സ​മാ​ജി​സ്​​റ്റി,

ആ​ണ്ടി,

ഇ​ര​യ​ൻ,

ഇ​സാ​യി വെ​ള്ളാ​ള,

ഉൗ​രാ​ളി നാ​യ​ർ,

കൂ​ർ​ഗ്,

കൊ​ടി​ഗാ​ർ,

കൊ​ടി​യാ​വ,

കോ​ടി​ഗാ​ര,

കോ​ടി​ഗാ​ർ,

കോ​മ​ര​ൻ,

കോ​ട​യ,

കോ​നാ​ർ,

കോ​ല​ൻ, ​

േകാ​ടി​ക്ഷ​ത്രി​ക,

കു​മാ​ര ക്ഷ​ത്രി​യ,

ക്ഷ​ത്രി​യ,

ത​മ്പു​രാ​ൻ,

തി​രു​മു​ൽ​പാ​ട്,

രാ​ജ,

രാ​മ​ക്ഷ​ത്രി​യ,

ത​മ്പാ​ൻ,

ക്ഷ​ത്രി​യ ഉ​ണ്ണി​ത്തി​രി/​ക്ഷ​ത്രി​യ ഉ​ണി​തി​രി,

ക്ഷ​ത്രി​യാ​ർ,

ക്ഷീ​ര​ഗാ​ര,

ഗു​പ്​​ത​ൻ,

ഗൊ​ല്ല,

ഗൗ​ഡ​ർ,

ചാ​ക്ക​വ​ർ,

ചാ​ല​വ​ർ,

ചെ​ട്ടി​യാ​ർ,

ചോ​യി,

ചോ​ർ​ത്ത പ​ണി​ക്ക​ർ,

ത​രം​ഗ​ൻ,

ദേ​വ​ദാ​സി,

നാ​യ​ർ,

പി​ള്ള,

ത​മ്പി,

ചെ​മ്പ​ക​രാ​മ​ൻ,

ഉ​ണ്ണി​ത്താ​ൻ,

വ​ല്യ​ത്താ​ൻ,

ക​ർ​ത്താ,

കു​റു​പ്പ്,

കൈ​മ​ൾ,

ചെ​േ​മ്പാ​റ്റി,

ത​ര​ക​ൻ,

ത​ല​യ​നാ​യ​ർ,

പ​ണി​ക്ക​ർ,

പ​ള്ളി​ച്ച​ൻ,

പു​ൽ​വാ​നാ​യ​ർ,

പൊ​തു​വാ​ൾ,

മാ​രാ​ർ,

നാ​യ​ർ കു​റു​പ്പ്,

മ​ന്നാ​ടി​യാ​ർ/​മ​ന്ദാ​ടി​യാ​ർ,

മാ​ര​യ​ൻ,

മാ​ട​മ്പി,

മൂ​ത്താ​ൻ,

മേ​നോ​ൻ,

വേ​ട്ട​ക്കാ​ട്​ നാ​യ​ർ,

കി​രി​യ​ത്ത്​ നാ​യ​ർ,

സ്വ​രൂ​പ​ത്തി​ൽ നാ​യ​ർ,

ഇ​ല്ലാ​ത്ത്​ നാ​യ​ർ,

ദേ​വ​മം​ഗ​ല​ത്ത്​ നാ​യ​ർ,

ശൂ​ദ്ര​ർ,

നാ​വി​ത്താ​ർ,

നെ​ടു​ങ്ങാ​ടി,

അ​ടി​യോ​ടി,

ഉ​ണ്ണി​യാ​തി​രി,

ഏ​റാ​ടി,

കി​ട്ടാ​വൂ (കി​ടാ​വ്),

പ​ണ്ടാ​ല,

വെ​ള്ളോ​ടി,

സാ​മ​ന്ത,

സാ​മ​ന്ത​രാ​ജ,

സാ​മ​ന്ത​ക​ർ​ത്താ​വ്,

തി​രു​മു​ൽ​പാ​ട്,

നാ​യ​നാ​ർ (ക​ര​ക്കാ​ട്ടി​ടം, പു​തി​യ​ടം),

വാ​ഴു​​ന്ന​വ​ർ (കീ​ഴൂ​രി​ടം),

ഗു​രു​ക്ക​ൾ (ചി​റ്റോ​ത്തി​ടം),

പ​ൻ​ജി,

പ​ര​ദേ​ശി,

പ​രി​യാ​രി,

പാ​ണ്ടി​ബ​ഡു​റാ,

പ​ത്തു​ക്കു​ടി (പ​ത്തു​കു​ടി, ത​ര​ക​ൻ, പ​ത്തു​കു​ടി മ​ന്ദാ​ടി​യാ​ർ),

പു​രു​ഷ,

ബ​ല്ലാ​ൽ,

ബ​വൂ​രി,

ബ്രാ​ഹ്മ​ണ​ൻ,

എ​ബ്രാ​ൻ,

എ​ബ്രാ​ന്തി​രി,

ന​മ്പി,

ന​മ്പൂ​തി​രി/​ന​മ്പൂ​തി​രി​പ്പാ​ട്,

പോ​റ്റി,

ഭ​ട്ട​തി​രി/​ഭ​ട്ട​തി​രി​പ്പാ​ട്,

ഇ​ള​യ​ത്,

മൂ​ത്ത​ത്,

മൂ​സ​ത്,

തു​ളു ബ്രാ​ഹ്മി​ൺ,

ഗൗ​ഡ സാ​ര​സ്വ​ത ബ്രാ​ഹ്മ​ണ​ർ,

വ​ർ​മ,

ത​മി​ഴ്​ ബ്രാ​ഹ്മ​ണ​ർ,

ക​ർ​ണാ​ട​ക കോ​ട്ട ബ്രാ​ഹ്മ​ണ​ർ,

മ​ണി​യ​ൻ, മ​ല​യി​പ​ണി​ക്ക​ർ,

മ​ല്ല​ർ, മാ​ട​പ്പ​തി, മു​ക്കു​ലം,

മു​നി​യാ​നി, മു​ത്തു​രാ​ജ,

മു​ളി​യാ​സ്, മേ​ലേ​ക്കാ​രാ​ർ,

ലിം​ഗാ​യ​ത്ത്​ അ​മ്പ​ല​ക്കാ​ര​ൻ,

വ​ള​യ​ഞ്ഞൊ​ഴി, വെ​ള്ളാ​ള,

വൈ​ശ​ൻ, ശെ​ങ്കു​ത്താ​ർ,

ശൈ​വ വെ​ള്ളാ​ള (പാ​ല​ക്കാ​ട്​ ജി​ല്ല),

ശൈ​വ​പി​ള്ള, സേ​ർ​വ​ഗാ​ര,

കൊ​ങ്ങി​ണി, ഹി​ന്ദു വൈ​ശ്യ,

മ​ന്നാ​ടി​യാ​ർ, ചാ​ക്യാ​ർ,

ശ്രീ ​സാ​ഗ​ര ഹി​ന്ദു​മ​ത,

ബ​ണ്ട്, ജ​യി​ൻ,

അ​ധി​കാ​രി, ഭ​ട്ട്,

ന​മ്പ്യാ​തി​രി,

കാ​ൽ​ദി​യ​ൻ സി​റി​യ​ൻ ക്രി​സ്​​ത്യ​ൻ,

ച​ർ​ച്ച്​ ഒാ​ഫ്​ സൗ​ത്ത്​ ഇ​ന്ത്യ(​സി.​എ​സ്.​െ​എ),

ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച്,

സ്വ​ത​ന്ത്ര സി​റി​യ​ൻ ക്രി​സ്​​ത്യ​ൻ,

പെ​ന്ത​കോ​സ്​​ത്,

മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സി​റി​യ​ൻ ക്രി​സ്​​ത്യ​ൻ,

മാ​​ർ​ത്തോ​മ ക്രി​സ്​​ത്യാ​നി​ക​ൾ,

സി​റി​യ​ൻ കാ​ത്ത​ലി​ക്​ (പ​രി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ട​വ​ർ)

ക​മ്മ​ല്ലാ​ർ,

ബ്ര​ദ​റ​ൻ സ​ഭ,

യ​ഹോ​വ സാ​ക്ഷി​ക​ൾ,

ക്​​നാ​നാ​യ ക​ത്തോ​ലി​ക്,

ക്​​നാ​നാ​യ യാ​ക്കോ​ബൈ​റ്റ്,

മ​ല​ങ്ക​ര ക​ത്തോ​ലി​ക്,​

മ​ല​ങ്ക​ര ഒാ​ർ​ത്ത​ഡോ​ക്​​സ്​ സി​റി​യ​ൻ ക്രി​സ്​​ത്യ​ൻ,

സി​റി​യ​ൻ കാ​ത്ത​ലി​ക്​ (സീ​േ​റാ മ​ല​ബാ​ർ കാ​ത്ത​ലി​ക്)

സെ​വ​ന്ത്​​ഡേ അ​ഡ്വ​ൻ​റി​സ്​​റ്റ്.

Show Full Article
TAGS:forward caste community nss obc 
News Summary - Kerala government released164 forward caste communities
Next Story