Begin typing your search above and press return to search.
exit_to_app
exit_to_app
1000 കോടി കൂടി കടമെടുക്കുന്നു
cancel
Homechevron_rightNewschevron_rightKeralachevron_right1000 കോടി കൂടി...

1000 കോടി കൂടി കടമെടുക്കുന്നു

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: ഒാ​ണ​ച്ചെ​ല​വു​ക​ൾ നേ​രി​ടാ​ൻ സം​സ്​​ഥാ​നം 1000 കോ​ടി രൂ​പ കൂ​ടി ക​ട​മെ​ടു​ക്കു​ന്നു. ഇ​തി​നാ​യി ക​ട​പ്പ​ത്രം പു​റ​പ്പെ​ടു​വി​ച്ചു. ലേ​ലം ആ​ഗ​സ്​​റ്റ്​ 25ന്​ ​മും​ബൈ റി​സ​ർ​വ്​ ബാ​ങ്കി​ൽ ന​ട​ക്കും.

തൊ​ട്ട​ടു​ത്ത ദി​വ​സം പ​ണം ല​ഭി​ക്കും. ഒാ​ണ ആ​നു​കൂ​ല്യം ന​ൽ​കാ​നും മ​റ്റ്​ ചെ​ല​വു​ക​ൾ​ക്കു​മാ​യി 6000 കോ​ടി രൂ​പ​യോ​ളം വേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ ധ​ന​വ​കു​പ്പി​െൻറ ക​ണ​ക്ക്.

Show Full Article
TAGS:Kerala Government financial Crisis 
News Summary - Kerala Government borrowing Rs 1000 crore
Next Story