Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡി.എ കുടിശ്ശിക...

ഡി.എ കുടിശ്ശിക പ്രഖ്യാപിച്ചു; നൽകേണ്ടത്​ അടുത്ത സർക്കാർ

text_fields
bookmark_border
ഡി.എ കുടിശ്ശിക പ്രഖ്യാപിച്ചു; നൽകേണ്ടത്​ അടുത്ത സർക്കാർ
cancel

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക്​ ഡി.​എ ഗ​ഡു​ക്ക​ൾ അ​നു​വ​ദി​ച്ച​തി​നു​പി​ന്നാ​ലെ കു​ടി​ശ്ശി​ക​യും പ്ര​ഖ്യാ​പി​ച്ചു.ഇ​വ ന​ൽ​കേ​ണ്ട​താ​ക​ട്ടെ​​ അ​ടു​ത്ത സ​ർ​ക്കാ​ർ. ധ​ന​വ​കു​പ്പ്​ ഉ​ത്ത​ര​വി​ൽ ഡി.​എ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷം എ​ട്ട് ഗ​ഡു​ക്ക​ളാ​യി ന​ൽ​കു​മെ​ന്നാ​ണു​ള്ള​ത്. കു​ടി​ശ്ശി​ക ന​ൽ​കേ​ണ്ട​ത്​ അ​ടു​ത്ത സ​ർ​ക്കാ​റി​ന്‍റെ ചു​മ​ത​ല​യെ​ന്ന്​ വ്യ​ക്​​തം. സ​ര്‍വി​സ് പെ​ന്‍ഷ​ന്‍കാ​രു​ടെ ഡി.​ആ​ര്‍ കു​ടി​ശ്ശി​ക​യു​ടെ കാ​ര്യ​വും സ​മാ​ന​മാ​ണ്.

യു.​ജി.​സി, എ.​ഐ.​സി.​ടി.​ഇ, മെ​ഡി​ക്ക​ൽ എ​ജൂ​ക്കേ​ഷ​ൻ സ്കീ​മി​ൽ ഉ​ൾ​പ്പെ​ട്ട അ​ധ്യാ​പ​ക​രു​ടെ കു​ടി​ശ്ശി​ക കാ​ര്യ​ത്തി​ലും ഇ​താ​ണ്​ മാ​ന​ദ​ണ്ഡം. കേ​ന്ദ്ര സ​ർ​ക്കാ​ർ ഡി.​എ പ്ര​ഖ്യാ​പി​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ്​ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്തേ​ണ്ട​ത്. ​സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി പ​റ​ഞ്ഞ്​ സം​സ്ഥാ​ന സ​ർ​ക്കാ​ർ വൈ​കി​പ്പി​ക്കു​ക​യാ​ണ്​ പ​തി​വ്. ക​ഴി​ഞ്ഞ ശ​മ്പ​ള പ​രി​ഷ്ക​ര​ണ​ത്തി​നു​ശേ​ഷം 2021 ജൂ​ലൈ ഒ​ന്നു​മു​ത​ലു​ള്ള ഡി.​എ കു​ടി​ശ്ശി​ക​ക്കാ​ണ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് അ​ർ​ഹ​ത​യു​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ കാ​ല​ത്ത്​ ഡി.​എ പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ലെ​ല്ലാം 31 മു​ത​ൽ 39 വ​രെ മാ​സ​ത്തെ വൈ​ക​ലു​ണ്ടാ​യി. ഇ​ത്ത​ര​ത്തി​ൽ വ​രു​ത്തി​യ വൈ​ക​ലു​ക​ളു​ടെ കു​ടി​ശ്ശി​ക​യാ​ണ്​ നാ​ല​ര വ​ർ​ഷം വൈ​കി, തെ​ര​ഞ്ഞെ​ടു​പ്പ്​ ആ​സ​ന്ന​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala GovernmentDA hikeKerala News
News Summary - Kerala Government announce DA Hike
Next Story