Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സർക്കാർ ഒാഫിസുകൾ ഇനി പൂർണതോതിൽ; സം​സ്​​ഥാ​ന​ത്ത്​ എ​ത്തു​ന്ന​വ​ർ​ക്ക്​ ക്വാ​റ​ൻ​റീ​ൻ ഏ​​ഴ്​ ദി​വ​സ​ം
cancel
Homechevron_rightNewschevron_rightKeralachevron_rightസർക്കാർ ഒാഫിസുകൾ ഇനി...

സർക്കാർ ഒാഫിസുകൾ ഇനി പൂർണതോതിൽ; സം​സ്​​ഥാ​ന​ത്ത്​ എ​ത്തു​ന്ന​വ​ർ​ക്ക്​ ക്വാ​റ​ൻ​റീ​ൻ ഏ​​ഴ്​ ദി​വ​സ​ം

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ സം​സ്​​ഥാ​ന​ത്ത്​ കൂ​ടു​ത​ൽ ഇ​ള​വ്. സെ​ക്ര​േ​ട്ട​റി​യ​റ്റ്​ അ​ട​ക്കം മു​ഴു​വ​ൻ സ​ർ​ക്കാ​ർ ഒാ​ഫി​സു​ക​ളി​ലും എ​ല്ലാ ജീ​വ​ന​ക്കാ​രും ജോ​ലി​ക്കെ​ത്താ​ൻ അ​നു​മ​തി ന​ൽ​കി. പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും ഇ​ത്​ ബാ​ധ​ക​മാ​ണ്. കോ​വി​ഡ്​ പ്രോ​േ​ട്ടാ​കോ​ൾ പാ​ലി​ച്ചാ​കും പ്ര​വ​ർ​ത്ത​ന​മെ​ന്നും ചീ​ഫ്​ സെ​ക്ര​ട്ട​റി​യു​ടെ​ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

മ​റ്റ്​ സം​സ്​​ഥാ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച്​ എ​ത്തു​ന്ന​വ​ർ​ക്കും സം​സ്​​ഥാ​ന​െ​ത്ത​ത്തു​ന്ന​വ​ർ​ക്കും ക്വാ​റ​ൻ​റീ​ൻ ഏ​​ഴ്​ ദി​വ​സ​മാ​ക്കും. ഏ​ഴ്​ ദി​വ​സ​ത്തി​ന്​ ശേ​ഷം കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി നെ​ഗ​റ്റീ​െ​വ​ന്ന്​ ഉ​റ​പ്പാ​ക്ക​ണം. ശേ​ഷം ഏ​ഴ്​ ദി​വ​സം കൂ​ടി ക്വാ​റ​ൻ​റീ​ൻ ഉ​ചി​തം.

നി​ർ​ബ​ന്ധ​മി​ല്ല. ആ​രോ​ഗ്യ പ്രോ​േ​ട്ടാ​കോ​ളി​ൽ 14 ദി​വ​സ ക്വാ​റ​ൻ​റീ​നാ​ണ്​ അ​ഭി​കാ​മ്യം. ഏ​ഴ്​ ദി​വ​സ​ത്തി​ന്​ ​േശ​ഷം ടെ​സ്​​റ്റ്​ ന​ട​ത്താ​ത്ത​വ​ർ ഏ​ഴ്​ ദി​വ​സം കൂ​ടി ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യ​ണം.​

ഹോ​ട്ട​ലു​ക​ളി​ലും റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ലും ഇ​രു​ന്ന്​ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ അ​നു​വ​ദി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:quarantine​Covid 19
Next Story