Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിൽ പ്രളയ​സാധ്യത...

കേരളത്തിൽ പ്രളയ​സാധ്യത പ്രവചിച്ച്​ ‘തമിഴ്​നാട്​ വെതർമാൻ’

text_fields
bookmark_border
കേരളത്തിൽ പ്രളയ​സാധ്യത പ്രവചിച്ച്​ ‘തമിഴ്​നാട്​ വെതർമാൻ’
cancel

ചെ​ന്നൈ: ഇൗ ​വ​ർ​ഷ​വു​ം കേ​ര​ള​ത്തി​ൽ പ്ര​ള​യ​ത്തി​ന്​ സാ​ധ്യ​ത പ്ര​വ​ചി​ച്ച്​ ‘ത​മി​ഴ്​​നാ​ട്​ വെ​ത​ർ​മാ ​ൻ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന പ്ര​ദീ​പ് ​ജോ​ൺ. 2020ൽ 2,300 ​മി​ല്ലി മീ​റ്റ​റി​ല​ധി​കം മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യേ​ക് കു​മെ​ന്നാ​ണ്​ പ്ര​വ​ച​നം. ഇ​ത്​ കേ​ര​ള​ത്തി​ൽ മൂ​ന്നാം പ്ര​ള​യ​ത്തി​ന് ​കാ​ര​ണ​മാ​യേ​ക്കു​മെ​ന്നാ​ണ്​ ആ​ശ​ങ്ക. 1922, 1923, 1924 വ​ർ​ഷ​ങ്ങ​ളി​ൽ 2,300 മി​ല്ലി​മീ​റ്റ​റി​ൽ കൂ​ടി​യ മ​ൺ​സൂ​ൺ ഹാ​ട്രി​ക്​ സം​ഭ​വി​ച്ച​തും പ്ര​ദീ​പ്​ ജോ​ൺ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ത​മി​ഴ്​​നാ​ട്ടി​ൽ കാ​ലാ​വ​സ്​​ഥാ പ്ര​വ​ച​ന​ത്തി​ന്​ ല​ക്ഷ​ക്ക​ണ​ക്കി​ന്​ പേ​ർ ഉ​റ്റു​നോ​ക്കു​ന്ന​ത്​ ‘ത​മി​ഴ്​​നാ​ട്​ വെ​ത​ർ​മാ​​െൻറ’ ഫേ​സ്​​ബു​ക്ക്​​ പേ​ജാ​ണ്. 2015ലെ ​ചെ​ന്നൈ വെ​ള്ള​പ്പൊ​ക്കം, 2016ലെ ​വാ​ർ​ധ ചു​ഴ​ലി​ക്കാ​റ്റ്​ എ​ന്നി​വ സം​ബ​ന്ധി​ച്ച പ്ര​വ​ച​നം കൃ​ത്യ​മാ​യ​തോ​ടെ​യാ​ണ്​ ആ​രാ​ധ​ക​ർ കൂ​ടി​യ​ത്. ധ​ന​ത​ത്ത്വ​ശാ​സ്​​ത്ര​ത്തി​ൽ എം.​ബി.​എ നേ​ടി​യ ചെ​ന്നൈ സ്വ​ദേ​ശി​യാ​യ പ്ര​ദീ​പ്​​ 2012ലാ​ണ്​ ഫേ​സ്​​ബു​ക്കി​ൽ വെ​ത​ർ​മാ​ൻ എ​ന്ന പേ​ജി​ൽ കാ​ലാ​വ​സ്​​ഥ വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ച്ച്​ തു​ട​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:floodkerala floodKerala News
News Summary - Kerala Flood soon Tamilnadu whether cast-Kerala News
Next Story